CPM: പത്തനംതിട്ട കുമ്പഴയിൽ കാപ്പ കേസിൽ പ്രതിയായ ശരൺ ചന്ദ്രന് അംഗത്വം നൽകി

പത്തനംതിട്ട കുമ്പഴയിൽ കാപ്പ കേസിൽ പ്രതിയായ ശരൺ ചന്ദ്രന് അംഗത്വം നൽകി. വൻ സ്വീകരണം നൽകി കൊണ്ടാണ് അം​ഗത്വം നൽകിയത്. ആരോ​ഗ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

 

  • Zee Media Bureau
  • Jul 6, 2024, 10:32 PM IST

Kaapa case accused was given membership in Pathanamthitta Kumbazha CPM

Trending News