Hugging Trees: 1100 ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി യുവാവ്

ഒരു മണിക്കൂർ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച്  ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംനേടി യുവാവ്. ഘാനയിൽ നിന്നുള്ള 29 -കാരനായ അബൂബക്കർ താഹിരു എന്ന യുവാവാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പ്രവൃത്തിയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയത്

  • Zee Media Bureau
  • May 23, 2024, 03:01 PM IST

Trending News