അറസ്റ്റിലായ പ്രശാന്ത് ദീർഘകാലമായി ഫെബ് കെ മെമ്പറാണ് ഇയാൾ നിന്നും ഐഡി കാർഡും പോലീസ് പിടിച്ചെടുത്തു.
ഇവർ സ്വന്തം ആവശ്യത്തിനും വിൽപനയ്ക്കുമായി ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്
മൂന്ന് കിലോ കഞ്ചാവ് സംഘം സഞ്ചരിച്ച കാറിൽ നിന്നും കണ്ടെത്തിയത്.
കുറച്ച് നാളുകളായി നെല്ലിക്കുഴി ഇരുമലപ്പടി മേഖലയിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾ വേരുറപ്പിക്കാൻ ശ്രമിക്കുന്നു എന്ന വിവരം കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിന് ലഭിച്ചിരുന്നു.
പ്രതി സഞ്ചരിച്ച വാഹനവും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
1.875 കിലോഗ്രാം കഞ്ചാവാണ് ഇരുവരിൽ നിന്നും പിടികൂടിയത്.
പ്രതിയെ പിടികൂടിയത് എക്സൈസ് ഇൻസ്പെക്ടർ പി ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ്
ചൈത്രംബസിലെ ഡ്രൈവർ ലഹരി ഉപയോഗിച്ചെന്ന് സംശയമുള്ളതായി ഒരു സ്ത്രീ കുന്ദമംഗലം പോലീസിൽ വിളിച്ചു പറഞ്ഞിരുന്നു.
ഒന്നേ കാൽ കിലോ കഞ്ചാവാണ് പ്രതിയിൽ നിന്നും ഡാൻസാഫ് സംഘം പിടികൂടിയത്.
അസം സ്വദേശിയാണ് ഒന്നേകാൽ കിലോ കഞ്ചാവുമായി പൊലീസ് പിടിയിലായിരിക്കുന്നത്.
ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽപെട്ടവരാണിവരെന്ന് എക്സൈസ് അറിയിച്ചു
നാഗർകോവിൽ വരെ ട്രെയിൻ മാർഗ്ഗം എത്തിയശേഷം കെഎസ്ആർടിസി ബസ്സിൽ സംസ്ഥാനത്ത് കിടക്കുന്നതിനിടയിലായിരുന്നു പിടിവീണത്.
കഞ്ചാവുമായി ഇരുമലപ്പടി ഭാഗത്ത് വച്ചാണ് ഇയാൾ പിടിയിലാകുന്നത്.
തിരുവനന്തപുരം, തിരുനെൽവേലി സ്വദേശികളാണ് ലഹരിമരുന്നുമായി പിടിയിലായിരിക്കുന്നത്.
നെന്മാറ ചാത്തമംഗലം സ്വദേശികളാണ് പ്രതികൾ. 10 കിലോ കഞ്ചാവാണ് പിടികൂടിയത്.
Drug Seized In Walayar:കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവുമായി നെന്മേനി സ്വദേശി ലിജോ ജോയ്നെയാണ് എക്സൈസ് പിടികൂടിയത്.
ഇരുപത്തി രണ്ടായിരത്തിലധികം പേരെയാണ് ഓപ്പറേഷൻ ഡി ഹണ്ടിലൂടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്.
Ganja Seized From Kazhakkoottam:ഇയാൾ കഞ്ചാവ് പശ്ചിമ ബംഗാളിൽ നിന്നും എത്തിച്ചാണ് കേരളത്തിൽ വിൽപന നടത്തുന്നത്
Cannabis Seized:മറ്റൊരാളിൽ നിന്ന് കഞ്ചാവ് വാങ്ങുമ്പോഴാണ് എക്സ്സൈസ്സ് സംഘം പ്രതിയെ പിടികൂടിയത്
സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താൻ കൊണ്ടുവന്നഒന്നര കിലോ കഞ്ചാവാണ്പിടികൂടിയത്.
Hybrid Ganja Seized:പിടിയിലായത് 21 വയസുള്ള യുവതിയും 23 വയസുള്ള യുവാവുമാണ്.