Animal Migration: കാലാവസ്ഥാ മാറ്റവും മറ്റ് ഘടകങ്ങളും മൂലം ദേശാടന ജീവികള്‍ വംശനാശത്തിന്റെ വക്കില്‍
ഒരു കാലയളവില്‍ ഒരു പ്രദേശത്ത് തങ്ങുകയും അവിടെ നിന്ന് സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തുകയും അവിടെ നിന്ന് തിരിച്ചും ദീര്‍ഘയാത്ര നടത്തുന്ന ജീവികള്‍ ലോകത്ത് നിരവധിയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.