G R Anil: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ്ങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്

എല്ലാ റേഷൻ കടകളിലും 15, 16, 17 തീയതികളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട്‌ ഏഴുവരെയാണ് സ്പെഷ്യൽ ഡ്രൈവ്.18ന്‌ സംസ്ഥാനത്തെ ഏത്‌ കാർഡ് അംഗത്തിനും ഏത്‌ റേഷൻ കടയിലും മസ്റ്ററിങ്‌ നടത്താൻ സൗകര്യം ഉണ്ടാകും

 

  • Zee Media Bureau
  • Mar 4, 2024, 07:36 PM IST

Ration mustering 15 to 17 special drive

Trending News