ജപ്പാനിലെ മൃഗശാലയില്‍ സിംഹം കുട്ടിയുടെ നേരെ പാഞ്ഞു വരുന്ന വീഡിയോ വൈറലാകുന്നു

ജപ്പാനിലെ മൃഗശാലയിൽ സിംഹം കുട്ടിയുടെ നേരെ പാഞ്ഞു വരുന്ന വീഡിയോ വൈറലാകുന്നു. പഞ്ഞടുത്ത സിംഹം കണ്ണാടികൂടില്‍  ഇടിച്ച ശേഷം  ത​ന്‍റെ ശ്രമം ഉ​പേക്ഷിക്കുകയും ചെയ്യുന്നുണ്ട്​. കണ്ണാടിക്കൂടിന് ഉള്ളില്‍ നിന്നതു കൊണ്ടാണ് സിംഹത്തിന്‍റെ ആക്രമണത്തില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത്.  

Last Updated : Jun 6, 2016, 05:11 PM IST
ജപ്പാനിലെ മൃഗശാലയില്‍  സിംഹം കുട്ടിയുടെ നേരെ പാഞ്ഞു വരുന്ന  വീഡിയോ വൈറലാകുന്നു

ടോക്യോ: ജപ്പാനിലെ മൃഗശാലയിൽ സിംഹം കുട്ടിയുടെ നേരെ പാഞ്ഞു വരുന്ന വീഡിയോ വൈറലാകുന്നു. പഞ്ഞടുത്ത സിംഹം കണ്ണാടികൂടില്‍  ഇടിച്ച ശേഷം  ത​ന്‍റെ ശ്രമം ഉ​പേക്ഷിക്കുകയും ചെയ്യുന്നുണ്ട്​. കണ്ണാടിക്കൂടിന് ഉള്ളില്‍ നിന്നതു കൊണ്ടാണ് സിംഹത്തിന്‍റെ ആക്രമണത്തില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടത്.

ആദ്യം കുട്ടി കണ്ണാടി കൂടിനുള്ളില്‍  സിംഹത്തെ നോക്കി നില്‍ക്കുകയായിരുന്നു. . ഈ സമയം സിംഹം പാഞ്ഞടുക്കാന്‍ തയാറെടുത്തു നില്‍പ്പുണ്ട്. കുട്ടി തിരിഞ്ഞ സമയം സിംഹം പാഞ്ഞടുക്കുകയായിരുന്നു. അടുത്തെത്തിയ സിംഹത്തിനു പിന്നീടാണ്‌ കുട്ടി കൂടിനുള്ളിലാണെന്ന കാര്യം മനസിലാക്കിയത്.   അതേസമയം കുട്ടിയെ ആക്രമിക്കുകയല്ല സിംഹത്തിന്‍റെ ലക്ഷ്യമെന്നും  കുട്ടിക്കൊപ്പം കളിക്കാനായാണ് സിംഹം ഓടിയടുത്തതെന്നാണ് മൃഗശാല നടത്തിപ്പുകാരന്‍റെ അഭിപ്രായം.

Trending News