Kerala Lottery Result 2024: 70 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാണ്! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Result: 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.  

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 04:34 PM IST
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result 2024: 70 ലക്ഷം നേടിയ ഭാ​ഗ്യശാലി ഇതാണ്! നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.398 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

NM 898315

സമാശ്വാസ സമ്മാനം: 8000 രൂപ

NA 898315  NB 898315
NC 898315  ND 898315
NE 898315  NF 898315
NG 898315  NH 898315
NJ 898315  NK 898315  NL 898315

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ

NA 409444 

മൂന്നാം സമ്മാനം: 1 ലക്ഷം ‌രൂപ

NA 316782
NB 320923
NC 924134
ND 904587
NE 129000
NF 842712
NG 188628
NH 117503
NJ 357504
NK 504691
NL 373555
NM 315531

നാലാം സമ്മാനം: 5000 രൂപ

1229  1502  1808  2271  2647  2771  2849  3083  3832  4288  4741  6444  6626  6888  7045  7636  7914  9432

അഞ്ചാം സമ്മാനം: 1000 രൂപ

0140  0735  0881  1141  1292  1584  2440  2873  3009  3436  3652  3745  3945  4082  5445  6228  6411  6548  6846  7212  7245  7340  7934  8012  8021  8299  8338  8374  8662  8820  8833  8882  9041  9094  9429  9442

ആറാം സമ്മാനം: 500 രൂപ

0087  0156  0231  0435  0778  0916  0944  1069  1577  1810  2141  2180  2219  2378  2396  2567  2638  2846  2970  3291  3364  3434  3444  3508  3673  3737  3775  3818  3835  4232  4285  4405  4704  4747  4802  4814  5009  5262  5357  5496  5755  5812  5843  5911  5917  5934  5952  6004  6071  6107  6187  6272  6500  6579  6631  6793  6913  7033  7041  7242  7361  7379  7399  7558  7629  8135  8344  8498  8504  8710  8899  8921  9074  9653  9663  9682  9728  9811  9962

ഏഴാം സമ്മാനം: 100 രൂപ

0089  0106  0197  0248  0344  0401  0477  0583  0631  0652  0660  0689  0783  0816  0939  1073  1160  1257  1391  1482  1548  1659  1757  1865  2040  2061  2210  2259  2263  2370  2417  2444  2481  2490  2698  2726  2735  2797  2821  2909  3084  3104  3142  3264  3275  3475  3660  3684  3855  3903  4039  4066  4159  4162  4375  4507  4597  4603  4676  4715  4795  4799  4893  4988  5134  5139  5172  5177  5377  5440  5816  5821  5837  5847  6033  6046  6064  6224  6437  6553  6682  6696  6721  6731  6847  6869  6882  6982  7209  7335  7568  7603  7695  7988  8016  8064  8287  8482  8525  8635  8753  8756  8859  8949  9033  9060  9103  9207  9243  9261  9292  9357  9466  9546  9562  9576  9589  9620  9776  9850  9931  9968

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News