അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ PPE കിറ്റ് ധരിച്ച് കൊറോണ വാര്‍ഡില്‍ നഴ്സ്

അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ PPE കിറ്റ് ധരിച്ച നഴ്സിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : May 22, 2020, 12:08 PM IST
അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ PPE കിറ്റ് ധരിച്ച് കൊറോണ വാര്‍ഡില്‍ നഴ്സ്

അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ PPE കിറ്റ് ധരിച്ച നഴ്സിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

റഷ്യയിലെ തുല ആശുപത്രിയിലാണ് സംഭവം. കൊറോണ വാര്‍ഡിലെ രോഗികള്‍ക്കിടയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് സേവനമനുഷ്ഠിച്ച നഴ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. 

മുന്നറിയിപ്പ്!! കേരളത്തില്‍ ഈ വര്‍ഷവും പ്രളയ സാധ്യത

എന്നാല്‍, കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും ശരിയായ PPE കിറ്റുകളും ഈ നഴ്സിന് നല്‍കിയിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സുതാര്യ PPE കിറ്റുകള്‍ ധരിച്ച നഴ്സിന്‍റെ ചിത്രങ്ങള്‍ കാട്ടുതീ പോലെയാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്. 

സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?

യാതൊരു സംരക്ഷണവും ഇല്ലാത്ത PPE കിറ്റുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, 'യൂണിഫോം കോഡുകൾ' ലംഘിച്ചതിന് നഴ്സിനെതിരെ നടപടിയെടുക്കാനാണ് തുല ആശുപത്രി അധികൃതരുടെ നീക്കം. 

More Stories

Trending News