Taiwan Earthquake: തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്

Taiwan Earthquake: ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തായ്‌വാനില്‍ ഉണ്ടായ അതി ശക്തമായ ഭൂകമ്പത്തില്‍ 7 പേര്‍ മരിയ്ക്കുകയും 730 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത നാശ നഷ്ടമാണ് സംഭവിച്ചിരിയ്ക്കുന്നത്

Taiwan Earthquake: തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
Image Credit: Zee photosSource: Bureau

About the Author

Trending

  • News
  • Photos
  • Videos