മാർഗശീർഷ മാസവും പൗഷ മാസവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള ഡിസംബറിൽ 2022 ന് ഒത്തുചേരുന്നു. ഈ രണ്ട് മാസങ്ങളും പ്രാദേശികവും രാജ്യത്താകമാനവും ആഘോഷിക്കുന്ന വിവിധ ഹിന്ദു ഉത്സവങ്ങളുടെ കൂടി കാലമാണ്. 2022 ഡിസംബറിൽ, ഗീതാ ജയന്തി, മോക്ഷദ ഏകാദശി, സഫല ഏകാദശി, ദത്താത്രേയ ജയന്തി എന്നിവയുൾപ്പെടെ നിരവധി ഉത്സവങ്ങൾ ആഘോഷിക്കുന്നു.
2022 ഡിസംബറിലെ ഉത്സവങ്ങളുടെ പൂർണ്ണമായ ലിസ്റ്റ്
ഡിസംബർ 3, 2022: ഗീതാ ജയന്തി
ഡിസംബർ 3, 2022: മോക്ഷദ ഏകാദശി
ഡിസംബർ 4, 2022: വൈഷ്ണവ മോക്ഷദ ഏകാദശി
ഡിസംബർ 5, 2022: ഹനുമാൻ ജയന്തി
ഡിസംബർ 5, 2022: പ്രദോഷ വ്രതം
ഡിസംബർ 6, 2022: കാർത്തിക ദീപം
ഡിസംബർ 7, 2022: ദത്താത്രേയ ജയന്തി
ഡിസംബർ 7, 2022: മാർഗശീർഷ പൂർണിമ വ്രതം
ഡിസംബർ 8, 2022: അന്നപൂർണ ജയന്തിയും ഭൈരവി ജയന്തിയും
ഡിസംബർ 11, 2022: ഗണേശ ചതുർത്ഥി
ഡിസംബർ 19, 2022: സഫല ഏകാദശി
ഡിസംബർ 21, 2022: പ്രദോഷ വ്രതം
ഡിസംബർ 21, 2022: മാസിക് ശിവരാത്രി
ഡിസംബർ 26, 2022: മാസിക് വിനായക ചതുർത്ഥി
ഡിസംബർ 27, 2022: മണ്ഡല പൂജ
ഡിസംബർ 28, 2022: സ്കന്ദ ഷഷ്ഠി
ഡിസംബർ 29, 2022: ഗുരു ഗോവിന്ദ് സിംഗ് ജി ജയന്തി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...