Shukra Gochar: ശുക്ര കൃപയാൽ ഇവർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Venus Transit: ശുക്രൻ ജൂലൈ 7 ന് കർക്കടകത്തിൽ പ്രവേശിച്ചു. ഇതിലൂടെ ചില രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ വന്നുചേരും. ശുക്രൻ ഈ രാശിയിൽ 22 ദിവസം തുടരും.

Written by - Ajitha Kumari | Last Updated : Jul 8, 2024, 11:00 PM IST
  • ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങൾ സഞ്ചരിക്കുന്നതാണ് ഗ്രഹസംക്രമണം
  • ഇത് എല്ലാ രാശികളേയും ബാധിക്കും
  • ഇതിലൂടെ ചിലർക്ക് ജീവിതത്തിൽ നല്ലൊരു വഴിത്തിരിവുണ്ടാകും
Shukra Gochar: ശുക്ര കൃപയാൽ ഇവർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

Shukra Rashiparivartan 2024: ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് ഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനെയാണ് ഗ്രഹസംക്രമണം എന്ന് പറയുന്നത്.  ഇത് എല്ലാ രാശികളേയും  ബാധിക്കും. ഇതിലൂടെ ചിലർക്ക്  ജീവിതത്തിൽ നല്ലൊരു വഴിത്തിരിവുണ്ടാകും. 

Add Zee News as a Preferred Source

Also Read: ജൂലൈ 16 മുതൽ ഇവർക്കിനി രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?

 

ശുക്രനെ സൗന്ദര്യം, കല, ധനം, ആനന്ദം, ശൃഗാരം, വിവാഹം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്.  ജാതകത്തിൽ ശുക്രന്റെ സ്വാധീനം വലിയ പ്രഭാവം കൊണ്ടുവരും. ഈ 2 രാശിക്കാർക്ക് ഈ മാറ്റം അടിപൊളിയായിരിക്കും.  ആ രാശികലെ അറിയാം...

Also Read:  365 ദിവസങ്ങൾക്ക് ശേഷം കർക്കടകത്തിൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ജീവിതം പച്ച പിടിക്കും!

 

മീനം (Pisces): ഈ മാസം മീന രാശിക്കാർക്ക് അടിപൊളി  നേട്ടങ്ങൾ ഉണ്ടാകും, പങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കുവെക്കും,  കോടതി കാര്യങ്ങളിൽ വിജയനേട്ടം കൂടാതെ ധനനേട്ടം എന്നിവയുണ്ടാകും.

മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകര രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പ്രണയ ജീവിതം നല്ലതായിരിക്കും, പങ്കാളിയുമായുള്ള ബന്ധം ശക്തമാകും, ജോലി സ്ഥലത്ത് നേട്ടമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News