Surya Gochar: വരുന്ന 23 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

Surya Rashi Parivartan: സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിലെ മെയ് 14 ന് രാശിമാറിയിരിക്കുകയാണ്. ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് കിടിലം ഗുണങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : May 23, 2024, 10:23 PM IST
  • സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിൽ മെയ് 14 ന് രാശിമാറി
  • ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് കിടിലം ഗുണങ്ങൾ നൽകും
Surya Gochar: വരുന്ന 23 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

Sun Transit 2024:  സൂര്യൻ രാശി മാറി ഇടവത്തിൽ പ്രവേശിച്ചു. മേയ് 14 നാണ് സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചത്.  ജൂൺ 14 വരെ ഇവിടെ തുടരും.  സൂര്യന്റെ രാശിമാറ്റത്തിലൂടെ എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാകും.  എങ്കിലും ചില രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം....

Add Zee News as a Preferred Source

Also Read: വരുന്ന 88 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും നിങ്ങളും ഉണ്ടോ?

 

ചിങ്ങം (Leo): സൂര്യന്റെ രാശിമാറ്റം ഇവർക്കും വളരെയധികം നേട്ടങ്ങൾ ലഭിക്കും.  ജോലി സ്ഥലത്ത് നിങ്ങൾക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും ഒപ്പം ബഹുമാനവും ആദരവും ലഭിക്കും. എല്ലാവരുടെയും സപ്പോർട്ട് നിങ്ങൾക്ക് ലഭിക്കും.  കുടുംബത്തിൽ സന്തോഷവും ശാന്തിയും ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.

മേടം (Aries): ഇടവ രാശിയിലെ സൂര്യ സംക്രമം ഈ രാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, ജോലിയിൽ ഫോക്കസ് ചെയ്യും, നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും.  കോടതി കാര്യങ്ങളിൽ വിജയം, പങ്കാളിയുമായി സമയം ചെലവഴിക്കും.

Also Read: 100 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ഭാഗ്യ നേട്ടങ്ങൾ!

കുംഭം (Aquarius): സൂര്യ സംക്രമണം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും.  ആരോഗ്യം മെച്ചപ്പെടും, വ്യാപാരത്തിൽ വന്നിരുന്ന ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. ഇവർക്ക് നല്ല വാർത്തകൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News