Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!

Margi Budh Effect: ഏപ്രിൽ 25 മുതൽ ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ്റെ അനുഗ്രഹത്താൽ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടവരുടെ ഭാഗ്യം തെളിയും.

Budh Margi: ബുധൻ നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More