Guru Chandra yuti: ഗജകേസരി യോഗം: ജൂലൈ 29 മുതൽ ഇവർക്ക് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

Gajakesari Yoga: ഹിന്ദു കലണ്ടർ അനുസരിച്ച് ഭരണി, കാർത്തിക നക്ഷത്രങ്ങൾക്കൊപ്പം ഗജകേസരി യോഗയും ഈ ദിവസം രൂപപ്പെടുന്നു. ഇതോടൊപ്പം ത്രിഗ്രഹി യോഗവും രൂപപ്പെടുന്നത്

Written by - Ajitha Kumari | Last Updated : Jul 25, 2024, 03:54 PM IST
  • ഇത്തവണ ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ച ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും
  • ജൂലൈ 29 ന് വ്യാഴ ചന്ദ്ര സംഗമത്താൽ ഗജകേസരി യോഗം രൂപപ്പെടുകയാണ്
Guru Chandra yuti: ഗജകേസരി യോഗം: ജൂലൈ 29 മുതൽ ഇവർക്ക് നേട്ടങ്ങൾ മാത്രം, നിങ്ങളും ഉണ്ടോ?

Gajakesari Yoga: ഇത്തവണ ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ച ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  ജൂലൈ 29 ന് വ്യാഴ ചന്ദ്ര സംഗമത്താൽ ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഇതിലൂടെ ആരുടെ ഭാഗ്യം തെളിയുമെന്ന് അറിയാം... 

Add Zee News as a Preferred Source

Also Read: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!

ശ്രാവണ മാസം പൊതുവെ മഹാദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന മാസമാണ്.  ഈ മാസത്തിന്റെ രണ്ടാം തിങ്കളാഴ്ച വരുന്നത് ജൂലൈ 29 നാണ്.  ഈ ദിവസം ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കും ഇവിടെ വ്യാഴം നേരത്തെ തന്നെയുണ്ട്. ഇങ്ങനെ രണ്ടു ഗ്രഹങ്ങളുടേയും കൂടിച്ചേരലിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും.

ഹിന്ദു കലണ്ടർ അനുസരിച്ച് ഭരണി, കാർത്തിക നക്ഷത്രങ്ങൾക്കൊപ്പം ഗജകേസരി യോഗയും ഈ ദിവസം രൂപപ്പെടുന്നു. ഇതോടൊപ്പം ത്രിഗ്രഹി യോഗവും രൂപപ്പെടുന്നത്. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം...

Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും

 

 

മേടം (Aries): ഈ യോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  മഹാദേവന്റെ കൃപയാൽ ഈ സമയം ഇവർക്കുണ്ടായിരുന്നു പ്രശ്നങ്ങൾ മാറും,  ജോലിയിൽ പദവിയും നേട്ടവും ഉണ്ടാകും

ഇടവം (Taurus): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്.  ഇതിലൂടെ ഇവർക്കും അടിപൊളി നേട്ടങ്ങൾ ലഭിക്കും, കുടുംബത്തിലെയും ജോലി സ്ഥലത്തെയും പ്രശ്നങ്ങൾ ഇതോടെ അവസാനിക്കും, ജോലി തേടുന്നവർക്ക് ജോലി ലഭിക്കും. 

Also Read: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപ

മകരം (Capricorn): ജ്യോതിഷപ്രകാരം ഈ സമയം ഇവർക്കും മഹാദേവന്റെ അനുഗ്രഹം ഉണ്ടാകും.  ഈ സമയം നിങ്ങളുടെ മുടങ്ങിക്കിടന്ന എല്ലാ പണിയും പൂർത്തിയാകും, സമൂഹത്തിൽ ആദരവ് വർധിക്കും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News