Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും കൂടിചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇത് മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
Rajaygoa In Leo: ജ്യോതിഷ പ്രകാരം ജൂലൈ 19 ന് ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ ചിങ്ങ രാശിയിൽ പ്രവേശിച്ചു
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും കൂടിചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇത് മൂലം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
ജ്യോതിഷ പ്രകാരം ജൂലൈ 19 ന് ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ ചിങ്ങ രാശിയിൽ പ്രവേശിച്ചു. ഇനി ധന വൈഭവത്തിന്റെ ധാതാവ് ശുക്രൻ ജൂലൈ 31 ന് ചിങ്ങത്തിൽ പ്രവേശിക്കും
ഇത്തരത്തിൽ ചിങ്ങത്തിൽ രണ്ടു രാശിക്കാരുടെ കൂടിച്ചേരൽ ലക്ഷ്മി നാരായണ യോഗം ഉണ്ടാക്കും. ഇതിന്റെ പ്രഭാവം എല്ലാ രാശിക്കാരിലും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടവും പുരോഗതിയും ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
ചിങ്ങം (Leo): ഇവർക്ക് ഈ യോഗം വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസത്തിൽ അഭിവൃദ്ധിയുണ്ടാകും, സമൂഹത്തിൽ വലിയ ചില ആളുകളുമായി ഈ സമയം ബന്ധമുണ്ടാക്കും, വിവാഹിതരുടെ ജീവിതം മികച്ചതായിരിക്കും
ധനു (Sagittarius): ഈ യോഗം ഇവർക്ക് മികച്ച നേട്ടങ്ങള നൽകും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് ഭാഗ്യോദയം ഉണ്ടാകും, ധനനേട്ടം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും, മനസ് സന്തോഷപൂർണ്ണമാകും.
വൃശ്ചികം (Scorpio): ഈ യോഗം ഇവർക്ക് ലാഭനേട്ടങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ കർമ്മ ഭവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇതിലൂടെ സാമ്പത്തിക സ്ഥിതി പണ്ടത്തേക്കാളും മികച്ചതാകും, സ്ഥലമോ വാഹനമോ വാങ്ങാൻ യോഗം, ജോലി ഇല്ലാത്തവർക്ക് ലഭിക്കും, ബിസിനസുകാർക്ക് മിക്കച്ച നേട്ടം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)