Horoscope Today, June 8: രാശിഫലം, വൃശ്ചിക രാശിക്കാരുടെ ആരോഗ്യം മോശമാകാം, മീനം രാശിക്കാര്‍ക്ക് പുതിയ ജോലി..!

നിങ്ങളുടെ ഈ ദിവസം എങ്ങിനെയായിരിയ്ക്കും?  ചില  രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുമെങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ പെരുമാറേണ്ടിയിരിക്കുന്നു...  അതേസമയം,  വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം.  ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും... അറിയാം... 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 12:06 PM IST
  • വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും
Horoscope Today, June 8: രാശിഫലം, വൃശ്ചിക രാശിക്കാരുടെ ആരോഗ്യം മോശമാകാം, മീനം രാശിക്കാര്‍ക്ക് പുതിയ ജോലി..!

Horoscope Today, June 8: നിങ്ങളുടെ ഈ ദിവസം എങ്ങിനെയായിരിയ്ക്കും?  ചില  രാശിക്കാര്‍ക്ക് ഈ ദിവസം ഏറെ സന്തോഷം നല്‍കുമെങ്കില്‍ ചിലര്‍ക്ക് ഏറെ ശ്രദ്ധയോടെ പെരുമാറേണ്ടിയിരിക്കുന്നു...  അതേസമയം,  വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം.  ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും... അറിയാം... 

മേടം (Aries): മേടരാശിക്കാർക്ക്  ഇന്ന് ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ പിതാവിനെ അനുസരിക്കുക. തൈര് ദാനം  ചെയ്യുന്നത് ശുഭകരം. 
ഭാഗ്യ നിറം - വെള്ള

Also Read:  Dream Interpretation: സ്വപ്നത്തിൽ ദൈവത്തെ കാണുന്നത് ശുഭമോ അശുഭമോ?

ഇടവം (Taurus): ഇടവം രാശിക്കാര്‍ക്ക്  ബിസിനസില്‍   ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഒരു കാര്യവും നീട്ടിവെക്കരുത്. ഈ ദിവസം  ശർക്കര ദാനം ചെയ്യുന്നത് ഉത്തമം.  
ഭാഗ്യ നിറം - ഓറഞ്ച്

മിഥുനം (Gemini): കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം. അറിവുള്ള ഒരാളുടെ ഉപദേശം സ്വീകരിക്കുക. അരി ദാനം ചെയ്യുക. 
ഭാഗ്യ നിറം- മഞ്ഞള്‍ നിറം 

Also Read:  Vastu Tips: നെഗറ്റീവ് എനർജി ഇല്ലാതാക്കാം, വീട് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഈ നുറുങ്ങുകള്‍ പരീക്ഷിക്കാം

കർക്കടകം (Cancer): കർക്കടക രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഒരു തരത്തിലുള്ള ധർമ്മസങ്കടവും മനസ്സിൽ വയ്ക്കരുത്. പിച്ചള പാത്രങ്ങൾ ദാനം ചെയ്യുന്നത് ഭാഗ്യം കൊണ്ടുവരും. 
ഭാഗ്യ നിറം - മഞ്ഞ

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ  ജീവിതത്തിൽ സമ്മർദ്ദം കുറയും. നിങ്ങളുടെ മുതിർന്നവരെ ബഹുമാനിക്കുക. മഞ്ഞനിറമുള്ള പഴങ്ങൾ ദാനം ചെയ്യുന്നത് ഉത്തമം. 
ഭാഗ്യ നിറം - പിങ്ക്

Also Read:  Vastu Tips for Tulsi: തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക്  സന്താനത്തെക്കുറിച്ചുള്ള ആശങ്കകൾ അവസാനിക്കും. ഈ  ദിവസം ആർക്കും പണം കടം കൊടുക്കരുത്. ഭക്ഷണം ദാനം ചെയ്യുക. 
ഭാഗ്യ നിറം - പിങ്ക്

തുലാം (Libra): ഈ രാശിക്കാര്‍ക്ക് പുതിയ ജോലിലഭിക്കാന്‍ സാധ്യത, ബന്ധങ്ങളിൽ സന്തോഷവും സുഖവും ലഭിക്കും. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.  
ഭാഗ്യ നിറം - നീല

Also Read:  Vastu Tips : വീട്ടിൽ പോസ്റ്റീവ് എനർജി വേണോ? റോസാ ചെടികൾ വീടിന്റെ ഈ ഭാഗങ്ങളിൽ വെച്ച് പിടിപ്പിക്കു

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരുടെ ആരോഗ്യം മോശമാകാം. ബിസിനസ്സില്‍  ലാഭം നേടാം.  വസ്ത്രങ്ങൾ ദാനം ചെയ്യുന്നത് ഉത്തമം.  
ഭാഗ്യ നിറം - ചുവപ്പ്

ധനു (Sagittarius): ഈ രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട യാത്ര പ്രവചിക്കപ്പെടുന്നു. സന്താനഭാഗത്തുനിന്ന് സന്തോഷകരമായ വാർത്തകൾ ലഭിക്കും. വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക. 
ഭാഗ്യ നിറം - ഓറഞ്ച്

മകരം (Capricorn): മകരം രാശിക്കാര്‍  സൗമ്യമായും ക്ഷമയോടെയും സംസാരിക്കുക. ഇന്ന് ഈ രാശിക്കാര്‍ക്ക് ധനലാഭം കുറവായിരിക്കും. പച്ചരി ദാനം ചെയ്യുക, ദിവസം ശുഭമായിരിയ്ക്കും.  
ഭാഗ്യ നിറം - പച്ച

കുംഭം (Aquarius): ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി പഴയതിനേക്കാൾ മെച്ചപ്പെടും, നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. പിങ്ക് നിറത്തിലുള്ള സാധനങ്ങൾ ദാനം ചെയ്യുക.  
ഭാഗ്യ നിറം - പർപ്പിൾ

മീനം (Pisces): മീനം രാശിക്കാര്‍ക്ക് പുതിയ തൊഴിൽ അവസരങ്ങള്‍  ലഭിക്കും. വലിയൊരു യാത്ര പോകേണ്ടി വന്നേക്കാം. മധുരപലഹാരങ്ങൾ ദാനം ചെയ്യുക.
ഭാഗ്യ നിറം - ചുവപ്പ്

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News