Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് യോഗം; ഒരു മാസത്തിന് ശേഷം ഇവർ മിന്നിത്തിളങ്ങും!

Mangal Gochar: ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

Ruchak Rajayoga: ചൊവ്വയുടെ രാശിമാറ്റം സൃഷ്ടിക്കും രുചക് യോഗം; ഒരു മാസത്തിന് ശേഷം ഇവർ മിന്നിത്തിളങ്ങും!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..