Surya Budh Yuti: ചിങ്ങ രാശിയിലെ സ്പെഷ്യൽ രാജയോഗം ഇവരെ പൊന്നും പണവും കൊണ്ട് മൂടും!

Budhaditya Rajayoga 2024:  സൂര്യൻ ചിങ്ങ രാശിയിൽ ഈ മാസം പ്രവേശിക്കും. ബുധൻ ഇവിടെ നേരത്തെ ഉള്ളതിനാൽ ഇവിടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും

Written by - Ajitha Kumari | Last Updated : Aug 8, 2024, 01:41 PM IST
  • ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ്
  • സൂര്യൻ ചിങ്ങ രാശിയിൽ ഈ മാസം പ്രവേശിക്കും
  • ബുധൻ ഇവിടെ നേരത്തെ ഉള്ളതിനാൽ ഇവിടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും
Surya Budh Yuti: ചിങ്ങ രാശിയിലെ സ്പെഷ്യൽ രാജയോഗം ഇവരെ പൊന്നും പണവും കൊണ്ട് മൂടും!

Surya Budh Yuti Impact: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ എല്ലാ മാസവും രാശി മാറുന്ന ഒരു ഗ്രഹമാണ്. ഈ മാറ്റം എല്ലാ രാശികളിലും ശുഭ-അശുഭ നേട്ടങ്ങൾ നൽകും. സൂര്യനെ ആത്മാവ്, പിതാവ്, സുഖ സൗകര്യങ്ങൾ എന്നിവയുടെ കാരകനാണ്.

Add Zee News as a Preferred Source

Also Read: വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഇവർക്ക് രാജകീയ ജീവിതം ഉറപ്പ്!

സൂര്യൻ രക്ഷാബന്ധന് മൂന്നു ദിവസം മുൻപ് അതായത് ആഗസ്റ്റ് 16 ന് വൈകുന്നേരം 07:32 ന് ചിങ്ങ രാശിയിൽ പ്രവേശിക്കും. ഈ രാശിയിൽ ബുധൻ നേരത്തെ ഉള്ളതുകൊണ്ട് രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്ന് ബുധാദിത്യ യോഗം സൃഷ്ടിക്കും. ഇതിലൂടെ നേട്ടം കൊയ്യുന്ന ആ രാശികൾ ഏതൊക്കെ എന്നറിയാം...  

മേടം (Aries): ഈ യോഗം മേട രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്‌.  ഇവരുടെ ആത്മ വിശ്വാസം വർധിക്കും, എല്ലാ മേഖലയിലും നേട്ടങ്ങൾ ലഭിക്കും, ലക്‌ഷ്യങ്ങൾ നേടും, സാമ്പത്തികം ശക്തമാകും.

Also Read: ലക്ഷങ്ങളുടെ പ്രതിഫലം വാങ്ങിയിരുന്ന നടിക്ക് കോടികളുടെ കടം; മനസ് തുറന്ന് രഷാമി ദേശായി

മിഥുനം (Gemini): മിഥുന രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം. ഇവർക്ക് ഇതിലൂടെ വലിയ നേട്ടങ്ങൾ, പുതിയ ജോലി, വ്യാപാരത്തിൽ ലാഭം, അപാര ധനം,  ജീവിതം സന്തോഷപൂർണ്ണമാകും, കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ സാധ്യത.

ചിങ്ങം (Leo): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ യോഗം.  ഇതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും മികച്ച നേട്ടം ലഭിക്കും, വിദേശത്തു നിന്നും ലാഭം, വ്യാപാരത്തിൽ നേട്ടം പക്ഷെ ധനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News