Shukra Surya Yuti: 12 മാസത്തിനുശേഷം ശുക്ര-സൂര്യ സംയോഗം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും!

Venus Sun Conjunction: ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ഗ്രഹമായ ശുക്രൻ്റെയും സൂര്യൻ്റെയും സംയോഗം ചിങ്ങ രാശിയിൽ നടക്കാൻ പോകുകയാണ്.

Written by - Ajitha Kumari | Last Updated : Aug 5, 2024, 12:14 PM IST
  • സമ്പത്തും മഹത്വവും നൽകുന്ന ഗ്രഹമായ ശുക്രൻ ജൂലൈ 31 ന് ചിങ്ങത്തിൽ പ്രവേശിച്ചു
  • ആഗസ്റ്റ് 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും
  • ഇതുമൂലം ചിങ്ങത്തിൽ ശുക്രൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ ഉണ്ടാകും
Shukra Surya Yuti: 12 മാസത്തിനുശേഷം ശുക്ര-സൂര്യ സംയോഗം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും!

Shukra Surya Yuti In Leo: ജ്യോതിഷം അനുസരിച്ച് സമ്പത്തും മഹത്വവും നൽകുന്ന ഗ്രഹമായ ശുക്രൻ ജൂലൈ 31 ന് ചിങ്ങത്തിൽ പ്രവേശിച്ചു.  ഇനി ആഗസ്റ്റ് 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കും. ഇതുമൂലം ചിങ്ങത്തിൽ ശുക്രൻ്റെയും സൂര്യൻ്റെയും കൂടിച്ചേരൽ ഉണ്ടാകും. ഇതിന്റെ പ്രഭാവം എല്ലാ രാശികളിലും ഉണ്ടാകും.

Also Read: ട്രിപ്പിൾ രാജയോഗത്തിലൂടെ ഇവർക്ക് സുവർണ്ണ കാലം, ആഗ്രഹിക്കുന്നത് നടക്കും!

എങ്കിലും ഈ സമയത്ത് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്ന 3 രാശികളുണ്ട്. മാത്രമല്ല ഇവർക്ക് സൂര്യ-ശുക്ര അനുഗ്രഹത്താൽ എല്ലാ ജോലികളിലും വിജയം നേടാനും കഴിയും. ആ രാശികൾ ഏതൊക്കെയെന്ന് അറിയാം...

കർക്കിടകം (Cancer): സൂര്യ-ശുക്ര സംയോഗത്താൽ ഇവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.  ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഭവനത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് അവർക്ക് അർപതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും, ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യും, വ്യക്തിത്വത്തിൽ പുരോഗതിയുണ്ടാകും, രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ഇത് വിജയത്തിൻ്റെ കാലമാണ്. സാമൂഹിക അന്തസ്സ് വർദ്ധിക്കും.

Also Read: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!

ധനു (Sagittarius): സൂര്യ-ശുക്ര സംയോഗം ധനു രാശിക്കാർക്ക് ശുഭകരമായിരിക്കും.  ഈ രാശിയുടെ ഭാഗ്യ സ്ഥാനത്താണ് ഈ സംയോഗം രൂപപ്പെടുന്നത്.  ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും, നേതൃത്വഗുണം വർദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മാധുര്യവും ദാമ്പത്യ ജീവിതം സന്തോഷപൂർണ്ണവുമായിരിക്കും, ഈ കാലയളവിൽ നിങ്ങൾക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാം, നിങ്ങളുടെ ഭാഗ്യം വർദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. 

ഇടവം (Taurus): ശുക്ര സൂര്യ സംയോഗം ഇവർക്കും ശുഭകരമായിരിക്കും. ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടങ്ങ വിജയ സാധ്യതകളുംഉണ്ടാകും,  കരിയറിൽ നിങ്ങൾ പുതിയ നേട്ടങ്ങൾ കൈവരിക്കും, ജോലിയിൽ  സ്ഥാന കയറ്റത്തിന് സാധ്യത, വാഹനം, വസ്തുവകകൾ എന്നിവ വാങ്ങാൻ യോഗം, റിയൽ എസ്റ്റേറ്റ്, ഭൂമി, വസ്തു എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കും ഈ സമയം അനുകൂലമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News