Solar Eclipse 2023: രണ്ടാം സൂര്യഗ്രഹണം ഈ രാശികളെ പ്രതികൂലമായി ബാധിക്കും; നിങ്ങളുടെ രാശിയേത്?

Solar Eclipse 2023: ഒക്ടോബർ 14നാണ് ഈ വർഷത്തെ അവസാനത്തെ സൂര്യ​ഗ്രഹണം സംഭവിക്കുക. ജ്യോതിഷപരമായി ഈ ​ഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്.   

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 05:30 AM IST
  • ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണം അശുഭമാണ്.
  • ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം മൂലം ചിങ്ങം രാശിക്കാർക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
  • നിങ്ങൾ മോശം വാർത്തകൾ കേൾക്കേണ്ടി വരും.
Solar Eclipse 2023: രണ്ടാം സൂര്യഗ്രഹണം ഈ രാശികളെ പ്രതികൂലമായി ബാധിക്കും; നിങ്ങളുടെ രാശിയേത്?

Solar Eclipse 2023: ജ്യോതിഷത്തിൽ സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഒക്ടോബർ 14 ന് സംഭവിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. സൂര്യഗ്രഹണം മൂലം ഏതൊക്കെ രാശിക്കാർക്കാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്ന് നോക്കാം. 

മേടം: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് ഒട്ടും നല്ലതല്ല. ഈ ഗ്രഹണം നിങ്ങൾക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കും. നിങ്ങളുടെ പണം പാഴാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിൽ പല തടസ്സങ്ങളും വരും. ബിസിനസ്സിലും ജോലിയിലും നിങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണം അശുഭമാണ്. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം മൂലം ചിങ്ങം രാശിക്കാർക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. നിങ്ങൾ മോശം വാർത്തകൾ കേൾക്കേണ്ടി വരും. നിങ്ങളുടെ മാനത്തിന് കോട്ടം വരാൻ സാധ്യതയുണ്ട്. ചെലവുകൾ കൂടുംരും. ഇത് നിക്ഷേപം നടത്താൻ അനുകൂല സമയമല്ല. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. 

Also Read: Budhaditya Rajyoga 2023: ബുധാദിത്യാ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും

തുലാം: സൂര്യഗ്രഹണം തുലാം രാശിക്കാരെ പ്രതികൂലമായി ബാധിക്കുന്നു. വൈകാരിക സമ്മർദ്ദത്തിന് സാധ്യതയുണ്ട്. പണം പാഴാക്കുന്ന അവസ്ഥയുണ്ടാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലിയാൽ നല്ല ഗുണം ലഭിക്കും. 

കന്നി: സൂര്യഗ്രഹണം മൂലം കന്നി രാശിക്കാർക്ക് അവരുടെ കരിയറിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. വൈകാരിക സമ്മർദ്ദത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News