Rajayoga: ശനികൃപയാൽ സൃഷ്ടിക്കും ഡബിൾ രാജയോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഉദിക്കും!

Saturn in Aquarius 2023: കർമ്മഫല ദാതാവെന്നറിയപ്പെടുന്ന ശനിദേവൻ ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുകയാണ്. ശനിയുടെ സഞ്ചാരം ഇപ്പോൾ വക്രഗതിയിലാണ്. ശനികൃപയാൽ ഡബിൾ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്, ഇത് ചില രാശിക്കാർക്ക് ഗുണം ചെയ്യും.

Written by - Ajitha Kumari | Last Updated : Sep 15, 2023, 10:55 PM IST
  • കർമ്മഫല ദാതാവെന്നറിയപ്പെടുന്ന ശനി ഇപ്പോൾ കുംഭ രാശിയിൽ സഞ്ചരിക്കുകയാണ്
  • ശനിയുടെ സഞ്ചാരം ഇപ്പോൾ വക്രഗതിയിലാണ്
  • ശനികൃപയാൽ ഡബിൾ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്
Rajayoga: ശനികൃപയാൽ സൃഷ്ടിക്കും ഡബിൾ രാജയോഗം, ഈ രാശിക്കാരുടെ ഭാഗ്യം ഉദിക്കും!

Raja Yoga Astrology: നീതി ദാതാവായ ശനിയുടെ ചലനം ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ശനിയുടെ രാശിമാറ്റം മുതൽ ഉദയ-അസ്തമയം, വക്രി നേർരേഖയിലൂടെയുള്ള ചലനം എന്നിവ  മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ശനി ഇപ്പോൾ കുംഭ രാശിയിൽ പിന്നോക്കാവസ്ഥയിലാണ്. അതിലൂടെ  ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അതേ സമയം ശനി നവംബറിൽ നേർരേഖയിലൂടെ സഞ്ചരിക്ക തുടങ്ങും ഇതിലൂടെ ശശ് രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഈ രണ്ടു രാജയോഗവും വളരെ ശുഭകരമായിരിക്കും. ഈ രണ്ട് യോഗങ്ങളുടെയും ഫലം ഈ  വർഷം അവസാനം വരെ നിലനിൽക്കും. ഇത് മൂലം 4 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...

Also Read: Budh Margi 2023: ബുധൻ നേർരേഖയിലേക്ക്.. മണിക്കൂറുകൾക്കുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!

തുലാം (Libra):  ശനി സൃഷ്ടിക്കുന്ന രണ്ട് രാജയോഗവും  തുലാം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.  ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും, ഇത് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളെ ശക്തിപ്പെടുത്തും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും അവസരമുണ്ടാകും, ഇതിലൂടെ ആകസ്മികമായ സാമ്പത്തിക നേട്ടങ്ങൾ, ആത്മവിശ്വാസം എന്നിവ വർദ്ധിക്കും.

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് ത്രികോണ-ശശ് രാജയോഗം ഒരു വരദാനമായിരിക്കും.  ഈ സമയത്ത് ഈ രാശിക്കാർക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും. തൊഴിലിലും ബിസിനസിലും സാമ്പത്തിക പുരോഗതിയുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. എവിടെയെങ്കിലും ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്.  അതിലൂടെ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ത്രികോണ, ശശ്  രാജയോഗം അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ഇവർക്ക് ലാഭം നേടാനുള്ള അവസരങ്ങൾ ഉണ്ടാകും. തൊഴിലിലും ബിസിനസിലും സാമ്പത്തിക പുരോഗതിയുണ്ടാകും. ഏറെ നാളായി ഒരു ജോലിക്കായി കാത്തിരിക്കുന്നവർക്ക് അത് ലഭിക്കും.

ചിങ്ങം (Leo):  ശനി കൃപയാൽ ശശ് ത്രികോണ രാജയോഗത്തിന്റെ അനുകൂല ഫലങ്ങൾ ചിങ്ങം രാശിക്കാർക്ക് ഉണ്ടാകും. ഈ കാലയളവിൽ ഈ ആളുകൾക്ക് ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. വീടും വാഹനവും വാങ്ങാൻ അവസരമുണ്ടാകും. നിയമ നടപടികളിൽ വിജയം ഉണ്ടാകും. ജോലിയിൽ പ്രമോഷൻ ലഭിക്കും,  കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ബന്ധങ്ങൾ മാധുര്യമുള്ളതായിരിക്കും.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News