നീത നാരായണൻ

Stories by നീത നാരായണൻ

കോവിഡ് പ്രതിരോധം; നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ
COVID-19 Omicron
കോവിഡ് പ്രതിരോധം; നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ
ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ . കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് തിരിച്ചറിഞ്ഞത് 11 ഒമിക്രോൺ ബാധ.
Jan 06, 2023, 11:41 AM IST
2022 ൽ കൂടുതൽ പേർ ഗൂഗിളില്‍ തിരഞ്ഞ സെലിബ്രിറ്റി ആര്?
Google
2022 ൽ കൂടുതൽ പേർ ഗൂഗിളില്‍ തിരഞ്ഞ സെലിബ്രിറ്റി ആര്?
2022ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടികയിൽ ആംബർ ഹേർഡ് ഒന്നാമത് . യുഎസിൽ പ്രതിമാസം ശരാശരി 5.6 ദശലക്ഷം പേരാണ് 36കാരിയായ നടിയെ തിരഞ്ഞത് .
Nov 27, 2022, 08:34 AM IST
നവംബർ 26 ഇന്ത്യൻ ഭരണഘടനാ ദിനമായത് എങ്ങനെ ? പരിശോധിക്കാം
ഇന്ത്യൻ ഭരണഘടന
നവംബർ 26 ഇന്ത്യൻ ഭരണഘടനാ ദിനമായത് എങ്ങനെ ? പരിശോധിക്കാം
1949 നവംബർ 26 ഇന്ത്യൻ ഭരണഘടനാ അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചു. 2015 മുതൽ ഈ ദിവസം ഇന്ത്യയുടെ ഭരണഘടനാദിനമായി ആചരിക്കുന്നു . ഈ ദിനം ദേശീയ നിയമ ദിനമായും  സംവിധാൻ ദിവസ് എന്നും അറിയപ്പെടുന്നു.
Nov 26, 2022, 07:54 AM IST
നടുങ്ങിയ ഓർമ്മകൾക്ക് 14 വയസ്; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം
Mumbai Terror Attack
നടുങ്ങിയ ഓർമ്മകൾക്ക് 14 വയസ്; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം
 2008 നവംബർ 26, മുംബൈയിൽ നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം .  കടൽ മാർഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചു .
Nov 26, 2022, 07:38 AM IST
Vaccination Campaign: കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ
Covid Vaccination
Vaccination Campaign: കുട്ടികൾക്കായി പ്രത്യേക വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ
തിരുവനന്തപുരം: Vaccination Campaign: സംസ്ഥാനത്ത് കുട്ടികൾക്കുള്ള പ്രത്യേക വാക്സിനേഷൻ യജ്ഞം ഇന്നു മുതൽ മൂന്ന് ദിവസം സംഘടിപ്പിക്കും.
May 25, 2022, 08:41 AM IST
പണമയച്ചാൽ കാശ് കിട്ടും; ജി പേയ്ക്കും പേടിഎമ്മിനും പിന്നാലെ ക്യാഷ് ബാക്ക് ഓഫറുകളുമായി വാട്ട്സ്ആപ്പ്
whatsapp
പണമയച്ചാൽ കാശ് കിട്ടും; ജി പേയ്ക്കും പേടിഎമ്മിനും പിന്നാലെ ക്യാഷ് ബാക്ക് ഓഫറുകളുമായി വാട്ട്സ്ആപ്പ്
ഉപയോക്താക്കളെ ആകർഷിക്കാനായി എന്നും പുതിയ പരീക്ഷണങ്ങൾ ഒരുക്കാറുണ്ട് വാട്ട്സ്ആപ്പ്. ഇപ്പോഴിതാ വീണ്ടും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്.
Apr 28, 2022, 04:07 PM IST
അങ്കണവാടി ജീവനക്കാരും ഗ്രാറ്റുവിറ്റിക്ക് അർഹരെന്ന് സുപ്രീം കോടതി
Ankanvadi
അങ്കണവാടി ജീവനക്കാരും ഗ്രാറ്റുവിറ്റിക്ക് അർഹരെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റിവിറ്റിക്ക്  അർഹരാണെന്ന് സുപ്രീം കോടതി.
Apr 26, 2022, 04:06 PM IST
China Covid Update: ചൈനയിൽ കോവിഡിനെ തുടർന്ന് വളർത്തുമൃഗങ്ങളെ കൊല്ലുന്നു
Covid 19 Latest News
China Covid Update: ചൈനയിൽ കോവിഡിനെ തുടർന്ന് വളർത്തുമൃഗങ്ങളെ കൊല്ലുന്നു
ചൈനയിൽ കോവിഡ് കേസുകൾ കുറയുന്നില്ല. കർശന കോവിഡ് നിയന്ത്രണത്തില്‍ തന്നെയാണ് രാജ്യം. എന്നാൽ കോവിഡ് പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനാകാതെ വീർപ്പുമുട്ടുകയാണ് ജനങ്ങൾ.
Apr 16, 2022, 01:47 PM IST
Covid Updates: രാജ്യതലസ്ഥാനം വീണ്ടും കോവിഡ് പിടിയിൽ
Covid 19 Latest News
Covid Updates: രാജ്യതലസ്ഥാനം വീണ്ടും കോവിഡ് പിടിയിൽ
ഡൽഹിയിൽ കോവിഡ് കേസുകൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി . രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ ടിപിആർ ആണ് . 0.57 ആയിരുന്നു ഏപ്രിൽ ഒന്നിലെ ടിപിആർ .
Apr 16, 2022, 01:14 PM IST
കരാറുകാരന്റെ മരണം:സമ്മർദ്ദത്തിനൊടുവിൽ കെ എസ് ഈശ്വരപ്പ രാജിവെച്ചു
KS Eshwarappa resigns
കരാറുകാരന്റെ മരണം:സമ്മർദ്ദത്തിനൊടുവിൽ കെ എസ് ഈശ്വരപ്പ രാജിവെച്ചു
ബംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യ കേസിൽ പ്രതിരോധത്തിലായ കർണാടക ഗ്രാമ വികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. അദ്ദേഹം മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് രാജികത്ത് കൈമാറി.
Apr 16, 2022, 07:16 AM IST

Trending News