നീത നാരായണൻ

Stories by നീത നാരായണൻ

രാഗാർദ്രമായി രാജലക്ഷ്മി.മലയാളികളുടെ പ്രിയങ്കരിയായ ഗായിക രാജലക്ഷ്മി വിഷു വിശേഷങ്ങളും പാട്ട് വിശേഷങ്ങളും പങ്ക് വെയ്ക്കുന്നു
singer
രാഗാർദ്രമായി രാജലക്ഷ്മി.മലയാളികളുടെ പ്രിയങ്കരിയായ ഗായിക രാജലക്ഷ്മി വിഷു വിശേഷങ്ങളും പാട്ട് വിശേഷങ്ങളും പങ്ക് വെയ്ക്കുന്നു
മലയാളികൾക്ക് രാജലക്ഷ്മി ഇപ്പോഴും ആ കുട്ടിപ്പാവാടക്കാരിയാണ് . ഉത്സവങ്ങളിലും നാട്ടിലെ ക്ലബുകളിലും അമ്മയ്ക്കൊപ്പം വേദിയിൽ നിന്ന് വേദിയിലേക്ക് പറക്കുന്ന കൊച്ചു ഗായിക രാജലക്ഷ്മി .
Apr 14, 2022, 02:57 PM IST
മടിക്കാതെ തുടരൂ പ്രഭാത നടത്തം; അറിയാം നടത്തത്തിന്റെ ​ഗുണങ്ങൾ...
Benefits of walking
മടിക്കാതെ തുടരൂ പ്രഭാത നടത്തം; അറിയാം നടത്തത്തിന്റെ ​ഗുണങ്ങൾ...
വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും രാവിലെയുള്ള നടത്തം മികച്ചതാണ്. എന്നാൽ രാവിലത്തെ നടത്തം എല്ലാവർക്കും ഒരുപോലെ മടിയുള്ള കാര്യവുമാണ്. ദിവസവും നടക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.
Apr 09, 2022, 10:46 AM IST
Pamban Bridge: പാമ്പൻ പാലം ചരിത്രസ്മാരകമാക്കും, വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനത്തോടെ പുതിയ പാലം ഉടൻ
Pamban bridge
Pamban Bridge: പാമ്പൻ പാലം ചരിത്രസ്മാരകമാക്കും, വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനത്തോടെ പുതിയ പാലം ഉടൻ
സ‍ഞ്ചാരികളിൽ എക്കാലവും കൗതുകമുണർത്തുന്നതാണ് പാമ്പൻ പാലം. തമിഴ്നാട് രാമേശ്വരത്തെ 108 വർഷം പഴക്കമുള്ള പാമ്പൻ പാലം ഇനി ചരിത്രസ്മാരകമാകുകയാണ്. പുതിയ റെയിൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാവും.
Mar 31, 2022, 10:41 AM IST
Multiple Myeloma: എന്താണ് മൾട്ടിപ്പിൾ മയലോമ? ഇതിനെ എങ്ങനെ തിരിച്ചറിയാം
Myeloma
Multiple Myeloma: എന്താണ് മൾട്ടിപ്പിൾ മയലോമ? ഇതിനെ എങ്ങനെ തിരിച്ചറിയാം
Multiple Myeloma: പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന രക്താർബുദങ്ങളിൽ ഒന്നാണ് മൾട്ടിപ്പിൾ മയലോമ.
Mar 31, 2022, 09:55 AM IST
ഇൻസുലിൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Insulin
ഇൻസുലിൻ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പ്രമേഹമുള്ളവരിൽ തുടക്കത്തിൽ ആഹാരക്രമീകരണവും വ്യായാമവും ​ഗുളികകളും അടങ്ങുന്ന ചികിത്സാരീതിയാണ് നിർദേശിക്കുന്നത്. ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനം കുറഞ്ഞുവരുമ്പോൾ ഗുളികകളുടെ ഡോസ് കൂട്ടേണ്ടി വരും.
Mar 26, 2022, 12:54 PM IST
അവഗണിക്കരുത് തൊണ്ടവേദനയെ
Throat pain
അവഗണിക്കരുത് തൊണ്ടവേദനയെ
തീരെ ചെറിയ കുട്ടികളിൽ തുടങ്ങി വലിയ ആളുകൾക്ക് വരെ കണ്ടുവരുന്ന ഒന്നാണ് തൊണ്ടവേദന . മനുഷ്യശരീരത്തിലുള്ള പ്രതിരോധ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ടോൺസിലുകൾ .
Mar 25, 2022, 06:11 PM IST
ടിബിയെ ചെറുക്കാൻ മുൻകരുതലെടുക്കാം; ഇന്ന് ലോക ക്ഷയരോ​ഗ ദിനം
World Tuberculosis Day
ടിബിയെ ചെറുക്കാൻ മുൻകരുതലെടുക്കാം; ഇന്ന് ലോക ക്ഷയരോ​ഗ ദിനം
ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിലാണ് ടിബിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
Mar 24, 2022, 01:27 PM IST
സ്നേഹത്തോടെയും കരുതലോടെയും ഇവരെ ചേർത്ത് നിർത്താം; ഇന്ന് ലോക ഡൗൺ സിൻഡ്രോം ദിനം
World Down Syndrome Day
സ്നേഹത്തോടെയും കരുതലോടെയും ഇവരെ ചേർത്ത് നിർത്താം; ഇന്ന് ലോക ഡൗൺ സിൻഡ്രോം ദിനം
ക്രോമസോമുകളിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രോം. സാധാരണയായി മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ 46 ക്രോമസോമുകൾ ആണ് ഉള്ളത് (23 ജോഡി).
Mar 21, 2022, 10:30 AM IST
തുടക്കത്തിലെ കണ്ടെത്തിയില്ലെങ്കിൽ കാഴ്ച എന്നെന്നേക്കുമായി നഷ്ടമാകും; അറിയാതെ പോവരുത് ഗ്ലോക്കോമ
Glaucoma
തുടക്കത്തിലെ കണ്ടെത്തിയില്ലെങ്കിൽ കാഴ്ച എന്നെന്നേക്കുമായി നഷ്ടമാകും; അറിയാതെ പോവരുത് ഗ്ലോക്കോമ
അന്ധതയുടെ കാരണങ്ങളിൽ ലോകത്ത് ഒന്നാമതായി പറയുന്ന രോഗാവസ്ഥകളിലൊന്നാണ് ഗ്ലോക്കോമ . ഗ്ലോക്കോമ ബാധിക്കുന്ന ഭൂരിഭാഗം പേർക്കും പ്രശ്നം തിരിച്ചറിയാനാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
Mar 14, 2022, 11:32 AM IST
മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന രാഗങ്ങൾ; പാട്ട് വിശേഷങ്ങളുമായി അപർണ രാജീവ്
Womens Day 2022
മറന്നിട്ടുമെന്തിനോ മനസിൽ തുളുമ്പുന്ന രാഗങ്ങൾ; പാട്ട് വിശേഷങ്ങളുമായി അപർണ രാജീവ്
തിരുവനന്തപുരം: കവിതയും സംഗീതവും തിരയടിക്കുന്ന തിരുവനന്തപുരക്കെ ഇന്ദീവരം. മുത്തച്ഛൻ ഒഎൻവിയുടെ ഓർമ്മകളിലൂടെ അപർണയും പാടുകയാണ്.
Mar 08, 2022, 03:39 PM IST

Trending News