സീ കേരളത്തിന്റെ സരിഗമപ ലിറ്റിൽ ചാംപ്സിൽ വിജയിയായ കൊച്ചു മിടുക്കി അനഘ അജയിയെ പരിചയപ്പെടാം. ഇതിനോടകം തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ അനഘ അജയ് തൃശൂർ സ്വദേശിനിയാണ്.
Health Benefits Of Mishri: എല്ലാ വീടുകളിലും കാണുന്ന ഒരു ഭക്ഷ്യവസ്തുവാണ് കൽക്കണ്ടം. കരിമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മധുരമുള്ള ഈ പദാർത്ഥം ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.
മുഖസൗന്ദര്യം നിലനിർത്താൻ എല്ലാ വഴികളും പരീക്ഷിക്കുന്നവരാണ് ഒട്ടു മിക്ക ആളുകളും. മുഖത്തെ പാടുകളും കുരുക്കളും മാറി മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാൻ ഒരു എളുപ്പ വഴി ആയാലോ?
മിമിക്രി എന്ന കലയിൽ നവ പരീക്ഷണങ്ങളുമായി കലാ രംഗത്ത് ശ്രദ്ധനേടുന്ന 12 വയസുകാരൻ ആണ് ആദിത്യദേവ്. മിമിക്രി രംഗത്ത് ഇതുവരെ ആരും പരീക്ഷിക്കാത്ത വയലിൻ മിമിക്രിയാണ് ആദിത്യദേവിനെ കൂടുതൽ പ്രശസ്തനാക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.