7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കനത്ത തിരിച്ചടി; ​ഗ്രാറ്റുവിറ്റിയിലെ വർധനവ് തടഞ്ഞ് ഇപിഎഫ്ഒ

ഇക്കഴിഞ്ഞ ഏപ്രിൽ 30ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച്, പരമാവധി റിട്ടയർമെൻ്റ് ​ഗ്രാറ്റുവിറ്റിയും ഡെത്ത് ​ഗ്രാറ്റുവിറ്റിയും 25 ശതമാനം വർധിപ്പിച്ച്, 20 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയാക്കിയിരുന്നു.

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കനത്ത തിരിച്ചടി; ​ഗ്രാറ്റുവിറ്റിയിലെ വർധനവ് തടഞ്ഞ് ഇപിഎഫ്ഒ
Image Credit: 7th pay commission | (Photo: Zee news)

About the Author