Gold Rate Today : സ്വർണവില കുത്തനെ മുകളിലേക്ക്; ഇന്ന് 120 വർധിച്ചു

Kerala Gold Rate Today : ഇത് തുടർച്ചയായി അഞ്ചാം ദിവസമാണ് അഞ്ചാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവില വർധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 12:34 PM IST
  • ഇത് തുടർച്ചയായി അഞ്ചാം തവണയാണ് സ്വർണത്തിന്റെ വില ഉയരുന്നത്
  • 15 രൂപയാണ് ഗ്രാമിന് വർധിച്ചത്
  • 120 പവന് ഉയർന്നത്
Gold Rate Today : സ്വർണവില കുത്തനെ മുകളിലേക്ക്; ഇന്ന് 120 വർധിച്ചു

Gold Price Today : ഇന്നും സംസ്ഥാനത്തെ സ്വർണവില വർധിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കയറ്റമുണ്ടാകുന്നത്. ഇതോടെ പവന്റെ വില 44,000 കടന്ന് ഉയരുകയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്. സെപ്റ്റംബർ 19 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 15 രൂപയാണ്. പവന് ഉയർന്നത് 120 രൂപയാണ്.

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം - 5,520 രൂപ
ഒരു പവൻ- 44,160 രൂപ

ALSO READ : Gold Rate Today : കുറഞ്ഞതെല്ലാം അതേപടി കൂടി; സ്വർണവില തിരികെ 44,000ത്തിൽ എത്തി

സെപ്റ്റംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

സെപ്റ്റംബർ 1- 44,040

സെപ്റ്റംബർ 2- 44,160

സെപ്റ്റംബർ 3 - 44,160

സെപ്റ്റംബർ 4 - 44,240

സെപ്റ്റംബർ 5 - 44,120

സെപ്റ്റംബർ 6 - 44,000

സെപ്റ്റംബർ 7 - 43,920

സെപ്റ്റംബർ 8 - 44,000

സെപ്റ്റംബർ 9 - 43,880

സെപ്റ്റംബർ 10 - 43,880

സെപ്റ്റംബർ 11 - 43,873

സെപ്റ്റംബർ 12 - 43,873

സെപ്റ്റംബർ 13 - 43,600

സെപ്റ്റംബർ 14 - 43,600

സെപ്റ്റംബർ 15 - 43,760

സെപ്റ്റംബർ 16 - 43,920

സെപ്റ്റംബർ 17 -43,928

സെപ്റ്റംബർ 18- 44,040

സെപ്റ്റംബർ 19 -44,160

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

അതേസമയം സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് ഉയർന്നു. പത്ത് പൈസയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് ഉയർന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.30 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News