Gold Rate Today : പുതുവത്സരം തലേന്നും പൊള്ളുന്ന വിലയിൽ സ്വർണം; ഇന്നത്തെ സ്വർണനിരക്ക് പരിശോധിക്കാം

Kerala Gold Rate Today December 31st : ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്തെ സ്വർണനിരക്കിൽ മാറ്റമില്ലാതെ തുടരുന്നത്

Written by - Jenish Thomas | Last Updated : Dec 31, 2023, 04:02 PM IST
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,855 രൂപയാണ്.
  • പവന്റെ വില 46,840 രൂപയാണ്.
Gold Rate Today : പുതുവത്സരം തലേന്നും പൊള്ളുന്ന വിലയിൽ സ്വർണം; ഇന്നത്തെ സ്വർണനിരക്ക് പരിശോധിക്കാം

Kerala Gold Price Today 31.12.23 : ഡിസംബർ മാസത്തിൽ രേഖപ്പെടുത്തുന്ന മൂന്നാമത്തെ റെക്കോർഡിന് ശേഷം അൽപം ആശ്വാസമായി സംസ്ഥാനത്തെ ഇന്നത്തെ സ്വർണനിരക്ക്. കഴിഞ്ഞ ദിവസത്തെ വില ഇടിവിന് ശേഷം ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡിസംബർ 28 വ്യാഴ്ചയാണ് കേരളത്തിലെ സ്വർണവില സർവ്വകാല റെക്കോർഡ് നിരക്കായ 47,120ലേക്കെത്തിയത്. ഇത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് വാങ്ങിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളിൽ സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ വ്യാപാരികളിലും വില വർധന ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Add Zee News as a Preferred Source

ഇന്നത്തെ സ്വർണവില

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,855 രൂപയാണ്. പവന്റെ (എട്ട് ഗ്രാം) വില 46,840 രൂപയാണ്.

ALSO READ : Gold Rate Today : ഹാവൂ... ചെറിയ ഒരു ആശ്വാസം; ഇന്ന് സ്വർണത്തിന്റെ വില കൂടിയില്ല

ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

ഡിസംബർ 1 - 46,160 രൂപ

ഡിസംബർ 2 - 46,760 രൂപ 

ഡിസംബർ 3- 46,760 രൂപ

ഡിസംബർ 4 - 47,080 രൂപ 

ഡിസംബർ 5 - 46,280 രൂപ

ഡിസംബർ 6 - 45,960 രൂപ 

ഡിസംബർ 7 - 46,040 രൂപ

ഡിസംബർ 8- 46,160 രൂപ

ഡിസംബർ 9- 45,720 രൂപ 

ഡിസംബർ 10 -45,720 രൂപ

ഡിസംബർ 11 - 45,560 രൂപ 

ഡിസംബർ 12 - 45,400 രൂപ 

ഡിസംബർ 13 - 45,320 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

ഡിസംബർ 14 - 46,120 രൂപ

ഡിസംബർ 15 - 46,200 രൂപ

ഡിസംബർ 16 - 45,840 രൂപ

ഡിസംബർ 17 - 45,840 രൂപ

ഡിസംബർ 18 - 45,920 രൂപ

ഡിസംബർ 19 - 45,920 രൂപ

ഡിസംബർ 20 - 46,200 രൂപ

ഡിസംബർ 21 - 46,200 രൂപ

ഡിസംബർ 22- 46,400 രൂപ

ഡിസംബർ 23 - 46.560 രൂപ

ഡിസംബർ 24 - 46,560 രൂപ

സിഡംബർ 25 - 46,560 രൂപ

ഡിസംബർ 26 - 46,720 രൂപ

ഡിസംബർ 27 - 46,800 രൂപ

ഡിസംബർ 28 - 47,120 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)

ഡിസംബർ 29 - 46,840 രൂപ

ഡിസംബർ 30 - 46,840 രൂപ

ഡിസംബർ 31 - 46,840 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

About the Author

Jenish Thomas

Jenish Thomas Zee Hindustan Malayalam

...Read More

Trending News