Kerala Lottery Results: 70 ലക്ഷം ആർക്ക്? അക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Akshaya Lottery Results: AV 531457 എന്ന ടിക്കറ്റ് നമ്പരിനാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. എല്ലാ ഞായാറാഴ്ചകളിലും നറുക്കെടുക്കുന്ന ടിക്കറ്റിൻറെ വില 40 രൂപയാണ്.   

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 03:59 PM IST
  • 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.
  • മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും.
Kerala Lottery Results: 70 ലക്ഷം ആർക്ക്? അക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Kerala Lottery Akshaya AK-590 Result 2023: അക്ഷയ എകെ- 590 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാ​ഗ്യക്കുറി ഫലത്തിന്റെ വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ ൽ ലഭ്യമാണ്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് AT 840504 എന്ന നമ്പറിനാണ്.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായാറാഴ്ചയുമാണ് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.

Also Read: ബ്ര​ഹ്മപുരത്ത് വൈകീട്ടോടെ തീ പൂർണമായും അണയ്ക്കാനാകും, ജനങ്ങൾ മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമന്ന് പി.രാജീവ്

 

5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 Lakhs)

AT 840504

സമാശ്വാസ സമ്മാനം (8000)

AN 840504  AO 840504
AP 840504  AR 840504
AS 840504  AU 840504
AV 840504  AW 840504
AX 840504  AY 840504  AZ 840504

രണ്ടാം സമ്മാനം (Rs.500,000/-)

AV 531457

മൂന്നാം സമ്മാനം (Rs.100,000/-)

AN 533367
AO 100263
AP 758169
AR 668420
AS 900078
AT 550419
AU 728469
AV 449987
AW 265329
AX 473428
AY 775906
AZ 530984

നാലാം സമ്മാനം (Rs.5,000/-)

0720  895  1514  2087  2524  3539  3997  4039  4686  7186  7457  7807  8060  8460  8800  9262  9466  9593

അഞ്ചാം സമ്മാനം (Rs.2,000/-) 

0164  1253  2437  3151  6374  9160  9811

ആറാം സമ്മാനം (Rs.1,000/-)

0047  0587  1880  2338  2725  2940  3218  3542  3657  3671  3836  4248  5243  5454  5576  5973  6368  6761  6968  7416  7911  8933  9200  9313  9572  9607

ഏഴാം സമ്മാനം  (Rs.500/-) 

0180  0517  0554  0558  1179  1351  1390  1501  1756  1806  1830  1868  2248  2354  2427  2502  2531  2574  2709  2920  3007  3032  3033  3132  3228  3506  3771  4057  4077  4102  4211  4272  4338  4359  4532  4733  5069  5112  5116  5237  5282  5507  5677  5787  5929  6088  6089  6107  6409  6776  6916  7058  7333  7496  7719  7766  7842  8005  8105  8195  8297  8299  8321  8400  8486  8578  8823  9499  9630  9850  9873  9874

എട്ടാം സമ്മാനം (Rs.100/-) 

4615  3889  2992  0677  4179  5172  7591  4842  6145  6604  8292  3353  0397  3428  3811  9501  9043  9338  2993  2889  6443  2585  4076  8227  0030  6168  4633  4256  5575  8582  1456  1021  9552  5135  2036  5041  7695  0399  2095  5162  5542  5988  1350  6634  7883  3764  2038  2659  6800  7339  0414  4544  9843  8236  9876  4947  9749  5529  3598  0889  6127  8448  5727  5376  4714  3891  8499  8921  2126  7110  9437  8106  4069  8909  3018  0254  7179  3639  1137  3866  5857  6491  2176  2107  8351  8571  1578  6413  6354  3089  7437  0191  6319  2202  8701  7173  9989  6895  6851  8537 4586  0252  4500  8620  4337  0061  9148

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News