Kerala Lottery Result 2023 : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; സ്ത്രീശക്തി എസ്എസ്-359 ഭാഗ്യക്കുറി ഫലം

Kerala Lottery Sthree Sakthi SS-359 Result 2023 : ചിറ്റൂരിൽ നിന്നെടുത്ത ഭാഗ്യക്കുറിക്കാണ് സ്ത്രീശക്തി എസ്എസ്-359 ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 04:08 PM IST
  • ചിറ്റൂർ ഭാഗത്ത് നിന്നെടുത്ത് ഭാഗ്യക്കുറിക്കാണ ഒന്നാം സമ്മാനം
  • 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക
  • പത്ത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം
  • 40 രൂപ ടിക്കറ്റിന്റെ വില
Kerala Lottery Result 2023 : 75 ലക്ഷം രൂപ നേടിയ  ഭാഗ്യവാൻ ഇതാ; സ്ത്രീശക്തി എസ്എസ്-359 ഭാഗ്യക്കുറി ഫലം

Kerala Lottery Result 2023 Sthree Sakthi SS-359 Results : സംസ്ഥാൻ ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി എസ് എസ്-359 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത് വിട്ടു. ഇന്ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. SD 897532 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ചിറ്റൂരിൽ നിന്നുമെടുത്ത ടിക്കറ്റാണിത്. SL 954884 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 

40 രൂപ വിലയുള്ള സ്ത്രീ ശക്തി ലോട്ടറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്.

ALSO READ : Kerala Lottery Result 2023 : ഒരു കോടി രൂപ സമ്മാനം നേടിയ ഭാഗ്യവാൻ ഇതാ; ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം

സ്ത്രീശക്തി എസ്എസ്-359 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 Lakhs)

SD 897532 (CHITTUR)

സമാശ്വാസ സമ്മാനം (8000)

SA 897532 SB 897532 SC 897532 SE 897532 SF 897532 SG 897532 SH 897532 SJ 897532 SK 897532 SL 897532 SM 897532

രണ്ടാം സമ്മാനം (10 Lakhs)

SL 954884 (PAYYANNUR)

മൂന്നാം സമ്മാനം (5,000/-)

0450  1423  2510  3515  3818  3867  4124  4434  4459  4939  6168  6248  7128  7646  8806  8868  9012  9588

നാലാം സമ്മാനം (2,000/-)

3375  3491  5974  7050  7115  7567  7619  7950  8292  8498

അഞ്ചാം സമ്മാനം (1,000/-)

0461  1013  1605  2079  2105  2173  2213  2547  3048  3347  3817  4085  6154  6515  7660  7773  7917  7967  8738  9306

ആറാം സമ്മാനം (500)

0311  0373  0378  0675  1062  1376  1477  1481  1967  1975  2113  2148  2269  2363  2610  2745  3554  3588  3889  4133  4381  4663  5474  5513  5742  5835  6587  6789  6996  7096  7227  7290  7368  7645  7723  8010  8314  8525  8613  8878  8879  9059  9160  9189  9496  9656  9673  9704  9752  9893  9949  9978

ഏഴാം സമ്മാനം (200/-)

0404  0565  0598  0645  0927  1726  1839  1885  2087  2192  2727  3184  3517  3807  3887  4026  4075  4344  4515  4582  4619  4892  5629  5724  5766  6131  6185  6205  6520  6932  7159  7264  7374  7447  7530  7808  7989  8073  8175  8626  8914  9481  9540  9740  9950

എട്ടാം സമ്മാനം (100/-)

5491  9489  7613  0265  8837  0412  2518  2833  7954  2811  3910  3518  9024  3089  6327  2583  2628  8666  8217  0493  7703  5846  9750  7228  9415  7590  8311  4470  1265  0286  0530  7330  0072  7905  3041  8716  9776  9062  1185  0027  1792  6423  5889  0542  6848  5165  4376  8592  2668  2611  8916  8479  9688  6626  0998  8866  9438  4830  8481  9769  2827  3544  6162  8552  7744  0647  2927  3824  0400  3258  0685  6394  7345  9442  0381  9285  2172  8896  2220  9891  6095  1621  4634  5408  5655  2053  2969  3875  8654  5426  0677  9952  0657  0643  8129  5932  7078  7656  9568  6301  8749  1651  6589  9548  7958  8737  6470  0825  0802  8317  1318  7492  3122  0534  5153  3501  8171  3151  1835  4595  9317  8776  6101  6539  8591  6929

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 

സത്രീ ശക്തിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News