Kerala Lottery Results 2023: 75 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി ആര്? സ്ത്രീ ശക്തി SS-356 ഭാഗ്യക്കുറി ഫലം

സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 40 രൂപയാണ് ഈ ടിക്കറ്റിൻറെ വില.

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 03:52 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Results 2023: 75 ലക്ഷം നേടിയ ആ ഭാ​ഗ്യശാലി ആര്? സ്ത്രീ ശക്തി SS-356 ഭാഗ്യക്കുറി ഫലം

Kerala Lottery Sthree Sakthi SS- 356 Result 2023: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-356 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടത്തിയ നറുക്കെടുപ്പിലാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് SR 570994 എന്ന ടിക്കറ്റിനാണ്. SX 684139 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഭാ​ഗ്യക്കുറി ഫലം സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ലഭ്യമാകും.

40 രൂപ വിലയുള്ള സ്ത്രീശക്തി ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുക്കുന്നത്. 

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 Lakhs)

SR 570994 (KOTTAYAM)

സമാശ്വാസ സമ്മാനം (8000)

SN 570994
SO 570994
SP 570994
SS 570994
ST 570994
SU 570994
SV 570994
SW 570994
SX 570994
SY 570994
SZ 570994

രണ്ടാം സമ്മാനം (Rs.1,000,000/-)

SX 684139 (KASARAGOD)

മൂന്നാം സമ്മാനം (5,000/-)

0051  0454  1212  1487  1810  3507  4234  4455  4928  5033  5067  5627  5861  5925  6580  6664  6695  7684

നാലാം സമ്മാനം (Rs.2,000/-)

0549  2632  3252  3397  3821  4905  5717  5972  7713  9937

അഞ്ചാം സമ്മാനം (Rs.1,000/-)

0034  0885  2670  3987  4100  4349  5818  5942  5962  6101  6622  7147  7455  7593  7765  8677  9018  9167  9238  9829

ആറാം സമ്മാനം (Rs.500/-)

0109  0322  0570  0723  0797  1002  1011  1240  1288  1339  1353  1443  2039  2133  2244  2541  3267  3440  3588  3590  3592  3616  3807  4376  5190  5448  5546  5611  5692  5766  5777  6415  6821  6879  6927  7136  7178  7506  7753  7856  7873  8201  8460  8751  9028  9122  9126  9183  9256  9729  9756  9827

ഏഴാം സമ്മാനം (Rs.200/-)

0412  0642  0888  0899  0960  1031  1228  1241  2016  2233  2279  2403  2583  2696  3190  3259  3270  3443  3549  3975  4461  4534  4782  5337  6012  6138  6592  6620  6694  7036  7161  7230  7231  7274  7629  7656  7962  8324  8539  8927  9162  9457  9474  9834  9912

എട്ടാം സമ്മാനം (Rs.100/-)

6428  0134  7048  5883  2083  1908  1400  8421  8131  5562  9506  8083  7768  1798  6946  7400  5386  8332  7497  9863  2751  3899  3531  2435  9720  1670  0754  9130  5966  0709  6272  3315  3935  0090  5110  7682  8833  6173  0702  8348  8958  8469  9719  2525  6918  2849  3452  2261  2159  3082  8947  0901  6279  6603  0311  9361  8193  4184  1198  1544  8642  7853  0087  7757  0339  5584  8558  8185  5246  4664  1006  9634  5651  0531  1605  5800  8974  3374  8841  7052  2808  1326  6884  5960  7190  2031  8112  1004  3543  2148  0729  5137  0410  8953  9592  3395  9405  5954  4769  0073  9006  5531  8475  8314  0222  2575

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News