Murder Attempt: ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽ

Crime News: സംഭവത്തിൽ പൂന്തുറ ആലുകാട് ആറ്റരികത്ത് വീട്ടില്‍ നിസാമുദ്ദീന്‍ ഇയാളുടെ മകനായ സുധീര്‍ എന്നിവരെയാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്.

Murder Attempt: ചായയുടെ പണം ചോദിച്ചതിൽ പ്രകോപിതനായി  കടക്കാരനെ കുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മകനും പിടിയിൽ
Image Credit: File photoSource: Bureau

About the Author

Trending

  • News
  • Photos
  • Videos