Crime News: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട: പിടികൂടിയത് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും ഹെറോയിനും

Drugs Seized: പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനിലെ കടകളുടെ മുകള്‍ത്തട്ടിലുള്ള രഹസ്യ അറകളില്‍നിന്നാണ് പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംഘം പിടികൂടിയത്

Crime News: പെരുമ്പാവൂരിൽ വൻ ലഹരിവേട്ട: പിടികൂടിയത് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവും ഹെറോയിനും
Image Credit: File photo

About the Author