Drugs Seized: പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനിലെ കടകളുടെ മുകള്‍ത്തട്ടിലുള്ള രഹസ്യ അറകളില്‍നിന്നാണ് പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംഘം പിടികൂടിയത്
PM Modi In Kerala Capital: വിഎസ്‌എസ്‌സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
Thiruvananthapuram Child Missing Case: ശേഷം പൂജപ്പുര ശിശുവികസന ഡയറക്ടറേറ്റിൽ എത്തിച്ച CWC കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തന്റെ സഹോദരങ്ങളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മേരിയെ രാത്രി ഒരു മണിയോടെയാണ് കാണാതാകുന്നത്.
Attukal Ponkala 2024: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ ഉത്സവത്തിന്റെ ക്രമീകരണങ്ങൾ അവസാന ഘട്ടത്തിൽ എടുക്കുക ആണ്.
തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച് ഡിസംബർ പന്ത്രണ്ട് വരെ നടക്കുന്ന പുഷ്പോത്സവത്തിന് തുടക്കമായി.
The policeman bought the mango and drowned without paying: കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിലാണ് കടയിൽ നിന്നും പോലീസ് ഉദ്യോഗസ്ഥന് മാങ്ങ വാങ്ങിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.