Petrol Attack: ഇടുക്കിയിൽ മരുമകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു; രണ്ടരവയസുകാരി കൊച്ചുമകൾ അപകടനില തരണം ചെയ്തു

Crime News: അന്നക്കുട്ടിയ്ക്കൊപ്പം കൊച്ചുമകൾക്കും പൊള്ളലേറ്റിരുന്നു. രണ്ടരവയസുകാരി ലിയയ്ക്കാണ് പരിക്കേറ്റത്. കുട്ടി അപകടനില തരണം ചെയ്തു.

Petrol Attack: ഇടുക്കിയിൽ മരുമകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു; രണ്ടരവയസുകാരി കൊച്ചുമകൾ അപകടനില തരണം ചെയ്തു
Image Credit: Murder Idukki | Photo: Zee NewsSource: Bureau

About the Author