Crime News: മരക്കൊമ്പിനെച്ചൊല്ലി തർക്കം; അയൽവാസിയെ കൊല്ലാൻ ശ്രമിച്ച കാപ പ്രതി പിടിയിൽ

Murder Attempt: ഷാജുവിന്റെ അയൽവാസിയായ സുനിലിന്റെ വീടിനു മുകളിലേക്ക് ചാഞ്ഞുവളർന്ന മരക്കൊമ്പ് മുറിച്ചു മാറ്റുന്നതിനായി സുനിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു

Crime News: മരക്കൊമ്പിനെച്ചൊല്ലി തർക്കം; അയൽവാസിയെ കൊല്ലാൻ ശ്രമിച്ച കാപ പ്രതി പിടിയിൽ
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..