Puducherry: ഡ്രെയിനേജിൽ നിന്നുള്ള വിഷവായു ശ്വസിച്ചു; പുതുച്ചേരിയിൽ മൂന്നുപേർക്ക് ദാരുണാന്ത്യം

രണ്ടുപേർ ചികിത്സയിലിരിക്കുകയാണ്. രാവിലെ ശുചിമുറി തുറന്നപ്പോൾ വിഷവാതകം പടരുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Puducherry: ഡ്രെയിനേജിൽ നിന്നുള്ള വിഷവായു ശ്വസിച്ചു; പുതുച്ചേരിയിൽ മൂന്നുപേർക്ക് ദാരുണാന്ത്യം
Image Credit: File photo

About the Author