Murder: കൊച്ചിയിൽ സ്ത്രീയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ

.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്,ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 10:46 PM IST
  • പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
  • മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
  • സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
Murder: കൊച്ചിയിൽ സ്ത്രീയുടെ മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിൽ

കൊച്ചി: കടവന്ത്രയ്ക്ക് സമീപം സ്ത്രീയുടെ മൃതദേഹം സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഗിരിനഗറിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി ലക്ഷ്മിയാണ് മരിച്ചത്.

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ഇവരുടെ ഭര്‍ത്താവ് ഒളിവിലാണ്.  സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.

മോഷണം ആരോപിച്ച് വിദ്യാർത്ഥിക്ക് സ്കൂൾ ക്യാന്റീൻ ജീവനക്കാരന്റെ മർദ്ദനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയെ സ്കൂൾ ക്യാന്റീൻ ജീവനക്കാരൻ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയിൽ   മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് (റൂറൽ) 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News