കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Dec 22, 2020, 01:56 PM IST
  • Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ
  • Manchikandi Maoists Encounter: ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി
  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് Legion of Merit അവാർഡ്
  • ജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ Joe Biden, COVID Vaccine സ്വീകരിച്ചത് തത്സമയം കണ്ടത് ലക്ഷങ്ങള്‍
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന വാർത്തകൾ

Sister Abhaya Case: ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റക്കാർ

അഭയ കേസിൽ ക്നാനായ കത്തോലിക്ക സഭയുടെ വൈദികൻ  തോമസ് എം കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും കുറ്റകാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറ‍ഞ്ഞത്. Read More...

Manchikandi Maoists Encounter: ഫോറൻസിക് റിപ്പോർട്ട് ക്രൈംബ്രാഞ്ച് കൈമാറി
മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച  വിവരങ്ങൾ ക്രൈംബ്രാഞ്ച് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കളക്ടർക്കാണ് കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല. Read More...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് Legion of Merit അവാർഡ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പരമോന്നതി സൈനിക ബഹുമതിയായ ലീജിയന്‍ ഓഫ് മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിലും മോദി നല്‍കിയ നേതൃത്വത്തിനുള്ള ബഹുമാനമായാണ് ഈ അവാർഡ്. Read More...

Joe Biden COVID Vaccine സ്വീകരിച്ചത് തത്സമയം കണ്ടത് ലക്ഷങ്ങള്‍
US നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു. ലോകം ഉറ്റു നോക്കിയ ആ സംഭവം ലൈവായി കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. Read More...

ഇടവേള എടുക്കാന്‍ കാരണമിതാണ്, മലയാളസിനിമയിലേയ്ക്ക് ഉടന്‍ മടങ്ങി വരു൦, ഉർവശി
മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. Read More...

Trending News