money laundering case

കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം അധികാരം പിടിച്ചെടുക്കും: ശരദ് പവാര്‍

കോണ്‍ഗ്രസ്‌-എന്‍സിപി സഖ്യം അധികാരം പിടിച്ചെടുക്കും: ശരദ് പവാര്‍

മഹാരാഷ്ട്രയില്‍ അധികാരമാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍!!

Oct 8, 2019, 01:05 PM IST
എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരാകില്ലെന്ന് ശരദ് പവാര്‍

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റില്‍ ഹാജരാകില്ലെന്ന് ശരദ് പവാര്‍

മഹാരാഷ്ട്ര നി​​യ​​മ​​സ​​ഭ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ന് വെറും ഒരു മാ​​സം ബാ​​ക്കിനി​​ൽ​​ക്കേ അ​​പ്ര​​തീ​​ക്ഷിത തിരിച്ചടി നേരിട്ട് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍.

Sep 27, 2019, 06:28 PM IST
റെയ്ഡ്‌ രാഷ്ട്രീയ പ്രേരിത൦: ഡി. കെ. ശിവകുമാര്‍

റെയ്ഡ്‌ രാഷ്ട്രീയ പ്രേരിത൦: ഡി. കെ. ശിവകുമാര്‍

ചിദംബരത്തിനുശേഷം അടുത്ത ഊഴം ഡി. കെ. ശിവകുമാറിന്‍റെതോ? 

Aug 30, 2019, 02:13 PM IST
 സാമ്പത്തിക തട്ടിപ്പ്: മാര്‍ച്ച്‌ 9 വരെ കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍

സാമ്പത്തിക തട്ടിപ്പ്: മാര്‍ച്ച്‌ 9 വരെ കാര്‍ത്തി ചിദംബരം സിബിഐ കസ്റ്റഡിയില്‍

ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച്‌ 9 വരെ കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്‌മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രിം കോടതി പറഞ്ഞു. 

Mar 6, 2018, 06:19 PM IST
സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് പട്യാല കോടതിയില്‍ ഹാജരാക്കും

സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരത്തെ ഇന്ന് പട്യാല കോടതിയില്‍ ഹാജരാക്കും

ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ പട്യാല കോടതിയില്‍ ഹാജരാക്കും.

Feb 28, 2018, 01:40 PM IST
സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരം അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ്: കാര്‍ത്തി ചിദംബരം അറസ്റ്റില്‍

ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിതംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിൽവച്ച് ഇന്നു രാവിലെയാണ് സിബിഐ കാർത്തിയെ അറസ്റ്റു ചെയ്തത്.

Feb 28, 2018, 09:49 AM IST
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: സാ​ക്കീ​ർ നാ​യി​ക്കി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട്

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: സാ​ക്കീ​ർ നാ​യി​ക്കി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട്

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ മു​സ്‌​ലിം മ​ത​പ്ര​ഭാ​ഷ​ക​ൻ സാ​ക്കീ​ർ നാ​യി​ക്കി​നെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ണ്ട്. മും​ബൈ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.  

Apr 13, 2017, 08:06 PM IST
വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിര്‍ദേശം

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിര്‍ദേശം

വിവാദ മദ്യ വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചു.  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിൽ കള്ളപ്പണക്കേസ് കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

Jun 14, 2016, 06:52 PM IST