Weight Loss Tips: വേനൽക്കാലത്ത് ഇവ കഴിക്കരുത്.. പണി കിട്ടും!

Weight Loss Tips: ഏത് കാലാവസ്ഥയിലായും ശരീരഭാരം കൂടുന്നത് ശരിക്കും സഹിക്കാൻ കഴിയാത്ത ഒന്നാണ്.  അതിനായി നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണരീതി തന്നെയാണ്.  ചൂടുകാലത്ത് ഏതൊക്കെ ഭക്ഷണമാണ് കഴിക്കാൻ പാടില്ലാത്തതെന്ന് നമുക്കറിയാം

Written by - Ajitha Kumari | Last Updated : May 5, 2023, 10:48 PM IST
  • ഏത് കാലാവസ്ഥയിലായും ശരീരഭാരം കൂടുന്നത് ശരിക്കും സഹിക്കാൻ കഴിയാത്ത ഒന്നാണ്
  • വേനൽക്കാലത്ത് മിക്ക ആളുകളുടേയും ഒരു പ്രശ്നമാണ് ശരീരഭാരം വർദ്ധിക്കുന്നത്
  • വേനൽക്കാലത്ത് ശരീരഭാരം വർദ്ധിക്കുന്നതിനുള്ള കാരണം തെറ്റായ ഭക്ഷണ രീതിയാണ്
Weight Loss Tips: വേനൽക്കാലത്ത് ഇവ കഴിക്കരുത്.. പണി കിട്ടും!

Weight Loss Tips: വേനൽക്കാലത്ത് മിക്ക ആളുകളുടേയും ഒരു പ്രശ്നമാണ് ശരീരഭാരം വർദ്ധിക്കുന്നത്.  എന്നാൽ നിങ്ങൾക്കറിയാമോ വേനൽക്കാലത്ത് ശരീരഭാരം വർദ്ധിക്കുന്നതിനുള്ള കാരണം തെറ്റായ ഭക്ഷണ രീതിയാണ് എന്നത്.

Banana: 

പഴം ആരോഗ്യത്തിന് വളരെ നല്ലതാണ് എങ്കിലും പഴം കഴിക്കുന്നത്തിലൂടെ നിങ്ങളുടെ ശരീരഭാരം വർദ്ധിക്കുമെന്ന കാര്യം നിങ്ങൾക്കറിയാമോ?  അതെ പഴം കൊണ്ട് ഉണ്ടാക്കുന്ന ബനാന ഷേക്ക് അല്ലെങ്കിൽ ബനാന ചാട്ട് പോലുള്ളവ കഴിച്ചാൽ നിങ്ങളുടെ ഭാരം നോക്കിനിൽക്കെ വർധിക്കും.  അതിനാൽ വാഴപ്പഴം കഴിക്കുക എന്നാൽ അധികം അരുത്.  

Also Read: Weight Loss Tips: പപ്പായ ഈ രീതിയിൽ കഴിച്ചുനോക്കൂ, അമിതഭാരം സൂപ്പറായി കുറയ്ക്കാം

Mango:

മാമ്പഴം കഴിക്കാൻ നല്ല രുചിയാണ് എങ്കിലും ഇതിന്റെ ഉപയോഗം നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കും. അതുകൊണ്ട് ശരീരഭാരം കുറയ്ക്കണമെങ്കിൽ മാമ്പഴം ഒഴിവാക്കുക.

Milk:

ഫുൾ ക്രീം പാൽ ആരോഗ്യത്തിന് നല്ലതാണെങ്കിലും ശരീരഭാരം വർദ്ധിക്കും അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഫുൾ ക്രീം പാൽ കുടിക്കുന്നത് ഒഴിവാക്കുക.

Also Read: ട്രാൻസ്മാൻ പ്രവീൺനാഥിന്‍റെ മരണം: ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

Potato:

ഉരുളക്കിഴങ്ങ് മിക്ക ആളുകളുടെയും പ്രിയപ്പെട്ട ഒരു ഐറ്റമാണ് എന്നാൽ നിങ്ങൾക്കറിയാമോ ഇത് കഴിക്കുന്നതിലൂടെ നിങ്ങളുടെ ഭാരം വർദ്ധിക്കും.

Dry Fruits:

നിങ്ങൾ ദിവസവും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക അവ നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കും. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുൻപ് വൈദ്യോപദേശം തേടുക)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News