International Yoga Day 2021: യോഗ ദിനത്തിൽ ഞെട്ടിപ്പിക്കുന്ന മെയ് വഴക്കവുമായി പ്രിയ താരം ലിസി

യോഗ ദിനത്തിൽ നിരവധി താരങ്ങളാണ് തങ്ങൾക്ക് വഴങ്ങുന്ന യോഗാഭ്യാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Jun 21, 2021, 05:13 PM IST
  • ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
  • യോഗ ദിനത്തിൽ ചലച്ചിത്ര താരം ലിസി പങ്കുവെച്ച പോസുകൾ വൈറലാകുകയാണ്
  • എന്തൊക്കെ തിരക്കാണേലും എല്ലാ ദിവസവും താൻ മുടങ്ങാതെ യോഗ ചെയ്യുമെന്ന് ലിസി
International Yoga Day 2021: യോഗ ദിനത്തിൽ ഞെട്ടിപ്പിക്കുന്ന മെയ് വഴക്കവുമായി പ്രിയ താരം ലിസി

International Yoga Day 2021: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.  യോഗ ദിനത്തിൽ നിരവധി താരങ്ങളാണ് തങ്ങൾക്ക് വഴങ്ങുന്ന യോഗാഭ്യാസത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.  

അത്തരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ പ്രിയ താരം ലിസി.  ഈ അൻമ്പത്തിനാലാം വയസിലും ഞെട്ടിക്കുന്ന മെയ് വഴക്കമാണ് (Yoga Day) താരത്തിന്റേത് എന്നാണ് ചിത്രം കണ്ട ആരാധകർ പറയുന്നത്.  എന്തൊക്കെ തിരക്കാണേലും എല്ലാ ദിവസവും താൻ മുടങ്ങാതെ യോഗ ചെയ്യുമെന്ന് ലിസി പറയാറുണ്ട്.  

Also Read: Arjun Nandakumar: നടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

ലിസി ഈ പ്രായത്തിലും പങ്കുവെച്ചിരിക്കുന്ന യോഗ പോസുകൾ കുറച്ച് കട്ടിയുള്ളതാണ്.  

എൺപതുകളിലെ തിരക്കേറിയ നായികയായിരുന്ന ലിസി ചെന്നൈയിൽ ആണ് സെറ്റിൽ ചെയ്തിരിക്കുന്നത്.  നിരവധി സൂപ്പർ ഡ്യൂപ്പർ താരങ്ങലുടെ കൂടെ അഭിനയിച്ചിട്ടുള്ള ലിസി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.  

Also Read: Sherni Movie Review: കാട് പറയുന്ന കഥകൾ, നാട് അറിയേണ്ടത് ഷേർണിക്ക് പറയാനുള്ളത്

ചെന്നൈയിൽ ഡബ്ബിംഗ് സ്റ്റുഡിയോയും താരം നടത്തുന്നുണ്ട്.  മകൾ കല്യാണിയും, മകൻ സിദ്ധാർത്ഥും വെള്ളിത്തിരയിലേക്ക് തിരിഞ്ഞിട്ടുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News