Daisuke hori: ഉറക്കത്തെ ​'ഗെറ്റ് ഔട്ട്' അടിച്ചിട്ട് 12 വർഷം! ജാപ്പനീസ് യുവസംരംഭകന്റെ ഉറക്കം വെറും 30 മിനിറ്റ്

ഹോറിയുടെ ഉറക്ക രീതിക്ക് ഓൺലൈനിൽ ആരോ​ഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുകയാണ്. ഹോറി ഉറക്കസമയം കുറയ്ക്കുന്നത് ഉത്പാദനക്ഷമത കൂട്ടുന്നതിനാണ്.

Daisuke hori: ഉറക്കത്തെ ​'ഗെറ്റ് ഔട്ട്' അടിച്ചിട്ട് 12 വർഷം! ജാപ്പനീസ് യുവസംരംഭകന്റെ ഉറക്കം വെറും 30 മിനിറ്റ്
Image Credit: Daisuke hori

About the Author