Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

ഡൽഹിയിലെ നാല് സ്ഥാനാർത്ഥികളും ഹരിയാനയിലെ ഒരാളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം. ഈസ്റ്റ് ഡൽഹി കുൽദീപ് കുമാര്‍, വെസ്റ്റ് ഡൽഹി മഹാബൽ മിശ്ര, സൗത്ത് ഡൽഹി സാഹിറാം പെഹൽവാന്‍, ന്യൂഡൽഹി സോമനാഥ് ഭാരതി എന്നിവരാണ്‌ മത്സര രംഗത്ത്.

Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി
Image Credit: Zee photos

About the Author