എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കോറോണ...!!

ഡൽഹി-ലുധിയാന  വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം.    

Last Updated : May 27, 2020, 01:44 PM IST
എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കോറോണ...!!

ലുധിയാന: എയർ ഇന്ത്യ വിമാനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന് കോറോണ.  ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രാക്കാരെയും quarantine ൽ ആക്കിയിട്ടുണ്ട്.  

Also read: അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു

ഡൽഹി-ലുധിയാന  വിമാനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഇദ്ദേഹം.  ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചപ്പോൾ  തിങ്കളാഴ്ച യാത്ര ചെയ്ത 116 പേരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു ഇതിൽ 114 പേരുടെ പരിശോധന റിപ്പോർട്ടുകൾ  ലഭിച്ചപ്പോഴാണ് ഈ ഉദ്യോഗസ്ഥന് കോറോണ സ്ഥിരീകരിച്ചത്.  

Also read: ഗണപതി ഭഗവാന് പ്രിയം കറുകമാല... 

ഡൽഹി സ്വദേശിയായ ഇദ്ദേഹത്തെ  നിരീക്ഷണ കേന്ദ്രത്തിലേക്കും  സഹപ്രവർത്തകരെ  വീടുകളിൽ നിരീക്ഷണത്തിലേക്കും അയച്ചിട്ടുണ്ട്. 

Trending News