City
തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് ആണ് പുകമഞ്ഞിനെ തുടർന്ന് റദ്ദാക്കിയത്.
എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദിന് ഏര്‍പ്പെടുത്തി യാത്രാവിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു.