Arjun Rescue Operation Day 13: അടിയൊഴുക്ക് കുറയുമോ? അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത

ഗംഗവാലി പുഴയുടെ അടിയൊഴുക്ക് കുറയാൻ സാധ്യതയില്ലെന്നാണ് നി​ഗമനം. ഇന്നും ഷിരൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയൊഴുക്ക് കുറയാത്തത് തിരച്ചിലിനെ ബാധിക്കും.

Arjun Rescue Operation Day 13: അടിയൊഴുക്ക് കുറയുമോ? അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത
Image Credit: Arjun Rescue | (Photo: Zee news)

About the Author