Bus Accident: വൈക്കത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ​ഗുരുതരം

Kottayam: എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Bus Accident: വൈക്കത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ​ഗുരുതരം
Image Credit: Bus | Photo: Zee News

About the Author