Corona Virus: റെക്കോർഡുകൾ തകർത്തുകൊണ്ട് Maharashtra യിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 25833 കേസുകൾ

Record Coronavirus Cases in Maharashtra: മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ (Coronavirus in Maharashtra) റെക്കോർഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25833 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായാണ് ഇത്രയും പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തത്

Corona Virus: റെക്കോർഡുകൾ തകർത്തുകൊണ്ട് Maharashtra യിൽ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 25833 കേസുകൾ
Image Credit: file photoSource: Bureau

About the Author