Jammu and Kashmir: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ മാസം പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.

Jammu and Kashmir: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ
Image Credit: Security forces | Image for representation

About the Author