ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വൻ തീപിടിത്തം. സ്വർന് ബാഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ ഏഴ് പേർ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
7 charred to death after fire breaks out in Indore residential building
Read @ANI Story | https://t.co/mpqhd1s1yd#Indore #MadhyaPradeshFireIncident pic.twitter.com/eb12W5WelK
— ANI Digital (@ani_digital) May 7, 2022
#UPDATE | Seven people died in the fire that broke out in a two-storey building in Indore, Madhya Pradesh: Indore Police Commissioner Harinarayana Chari Mishra to ANI
Latest visuals from the spot. pic.twitter.com/E6wXhytkl3
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 7, 2022
Madhya Pradesh CM Shivraj Singh Chouhan expresses his condolences over the loss of lives due to a short circuit in Swarn Bagh Colony of Indore. pic.twitter.com/iEafEiucVa
— ANI MP/CG/Rajasthan (@ANI_MP_CG_RJ) May 7, 2022
ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മുകൾ നിലകളിലേക്ക് തീപടരുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാൻ ദുഖം രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...